Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 06-08-2023
Share:

By Village Missionary Movement

Sunday, 06-Aug-2023

ഇന്നത്തെ ധ്യാനം (Malayalam) 06-08-2023

 

മിടുക്കിയായ പോളിൻ (Kids Special)

 

“യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു;” - ലുക്കോസ് 11:10

 

കുഞ്ഞു കുട്ടികളെ സുഖമായിരിക്കുന്നോ? സ്കൂൾ തുടങ്ങി രണ്ടു മാസമായി. എങ്ങനെ പോകുന്നു? വളരെ സന്തോഷമായിരിക്കുന്നോ? നിന്നോടൊപ്പം പഠിക്കുന്ന മറ്റ് കുട്ടികളെ കണ്ടപ്പോൾ നിനക്ക് അവരെപ്പോലെ പുതിയ വസ്ത്രങ്ങൾ, പുതിയ ബുക്ക്‌ , പുതിയ പേന, ബോക്സ്‌ ഇങ്ങനെ എല്ലാമേ പുതുയതു വാങ്ങണം എന്ന് ആഗ്രഹം ഉണ്ട്. ഇങ്ങനെയാണ് മൂന്നാം ക്ലാസ് പഠിക്കുമ്പോൾ പോളിനും ഒരു ആഗ്രഹം വന്നു. ആ ആഗ്രഹം അവൾ ആരോട് പറഞ്ഞു എന്ന് ഇപ്പൊ നോക്കാം.

 

പോളിൻ ഭയങ്കര മിടുക്കിയായ പെണ്ണായിരുന്നു . നന്നായി പഠിക്കുന്നവൾ, പാടുന്നവൾ, ഡാൻസ് ആടുന്നവൾ, മാതാപിതാക്കൾക്കും നന്നായി അനുസരിക്കുന്നവൾ . പോളിനു പഴങ്ങൾ എന്നു പറഞ്ഞാൽ വളരെ ഇഷ്ടമാണ്. അന്ന് വീട്ടിൽ സ്നാക്സ് ഒന്നും ഇല്ലാത്തതിനാൽ സ്കൂളിൽ ഉച്ചഭക്ഷണം മാത്രം എടുത്ത് പോയി. വൈകുന്നേരത്തെ ലഘുഭക്ഷണ സമയം വന്നു. എല്ലാവരും സ്നാക്സ് കഴിക്കാൻ തുടങ്ങി. അവരെ കണ്ട പോളിനു നാക്കിൽ വെള്ളം വന്നു. പഴം കഴിക്കാൻ തോന്നി. പോളിന് ആ വിദ്യാർത്ഥിയോട് പോയി എങ്ങനെ ചോദിക്കണമെന്നറിയില്ല . അതിനു വിരുദ്ധമായി കണ്ണുകൾ മൂടി ഹൃദയത്തിലേക്ക് യേശു അപ്പച്ചാ എനിക്കും മാതുളൈ പഴം തരേണമേ എന്ന് പ്രാർത്ഥിച്ചു. സ്കൂൾ കഴിഞ്ഞു.

 

സ്‌കൂൾ വിട്ടു വീട്ടിലേക്ക് വന്ന പോളിന് ഒരു അത്ഭുതം കാത്തിരുന്നു. അത് എന്താണെന്ന് അറിയാമോ? അവൾ ആഗ്രഹിച്ചു യേശു അപ്പച്ചനോട് ചോദിച്ച അതേ മാതുളെ പഴം ഉരിത്തു പ്ലേറ്റിൽ വച്ചിരുന്നു . പോളിനു ഒരേ സന്തോഷം. അമ്മയോട് വേഗം ഓടി അമ്മ ഞാൻ സ്കൂളിൽ പോകുമ്പോൾ നമ്മുടെ വീട്ടിലെ പഴം ഒന്നും ഇല്ലായിരുന്നു ഇപ്പൊൾ എങ്ങനെ വന്നു എന്ന് ചോദിച്ചു. ഉടനെ അമ്മ പറഞ്ഞാ ഉച്ചയ്ക്ക് ഒരു മുത്തച്ഛൻ ഈ പഴത്തെ എന്നോട് ഇത് തന്നിട്ട് നിന്റെ മക്കൾ വന്നപ്പോൾ കൊടുക്കാൻ പറഞ്ഞു. ഉടൻ തന്നെ പോളിൻ തന്റെ സ്കൂളിൽ നടന്നത് തന്റെ അമ്മയോട് പറഞ്ഞു യേശു അപ്പച്ചന് നന്ദി പറഞ്ഞു ആ പഴം കഴിച്ചു.

 

കുഞ്ഞു അനിയൻ അനിയത്തിമാരെ, കണ്ടോ! പോളിൻ തന്റെ ആഗ്രഹം ആരോട് പറഞ്ഞു എന്ന് ! അവൾ യേശു അപ്പച്ചനോട് പ്രാർത്ഥനയിലൂടെ ചോദിച്ചപ്പോൾ യേശു അപ്പച്ചൻ അതു അവൾക് കൊടുത്തു? ഇത്പോല നിന്റെ ആഗ്രഹങ്ങളേയും യേശു അപ്പച്ചനോട് പറയുക. യേശു അപ്പച്ചൻ നിച്ഛയം ഉത്തരം തരും. ഓക്കേ!

- മിസിസ്. സാരൾ സുബാഷ്

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

 

ഇമെയിൽ സ്വീകരിക്കുക: info@vmm.org.in

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al