Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 05-08-2023
Share:

By Village Missionary Movement

Friday, 04-Aug-2023

ഇന്നത്തെ ധ്യാനം (Malayalam) 05-08-2023

 

മണിപ്പൂർ

 

“ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു” - മത്തായി 4:15

 

ഇന്ത്യയുടെ ചെറിയ സംസ്ഥാനം മണിപ്പൂർ. 1972 - എം വർഷം ജനുവരി 21 - മത്തെ ദിവസം സർക്കാർ അംഗീകാരത്തോടെ മണിപ്പൂർ സംസ്ഥാനം ഒറ്റ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. ഈ സംസ്ഥാനത്ത് മെയതി , നാഗ, കുകി-സിൻ-മിസോ ഇന ജനങ്ങൾ ജീവിക്കുന്നു. ഈ ജനങ്ങളിൽ മണിപ്പൂരി ഭാഷ സംസാരിക്കുന്നു. ഇവിടെ വിതയ്ക്കപ്പെട്ടതാണ സുവിശേഷം, യുദ്ധം ചെയ്തിരുന്ന പഴയ ആളുകൾ ശാന്തതയെ ആഗ്രഹിക്കുന്ന വിശ്വാസികളായി മാറി.

 

യേശുക്രിസ്തുവിന്റെ സുവിശേഷം മണിപ്പൂരിന് രണ്ട് ഭാഗങ്ങളിൽ നിന്നും പോയിരുന്നു. ഒന്ന് വടക്ക് നിന്ന് പ്രധാനമായി നാഗാ പഴങ്കുടിയിനരെ ആകർഷിച്ചു. മറ്റൊന്ന് തെക്കിൽ നിന്ന് മിസോറാം വഴി പ്രധാനമായും കുകി-സിൻ-മിസോ പഴങ്കുടിയിനറൈ ചെന്നെത്തിയത്. 1894-ാം വർഷം വില്യം പെട്ടിക്ക് യു എന്ന മിഷനെരി മണിപ്പൂർ തലസ്ഥാനമായ ഇമ്ഫലിൽ ആദ്യമായി അവിടെയുള്ള മലയിൽ ജീവിക്കുന്നവർക്ക് സുവിശേഷം അറിയിച്ചു. അവിടെയുള്ള കുട്ടികൾക്ക് വേണ്ടി ഒരു സ്കൂൾ തുടങ്ങി. വിദ്യാഭ്യാസ ജോലിയോട് ക്രിസ്തുവിന്റെ സ്നേഹം എടുത്തു പറഞ്ഞു. ഉക്രൂൽ (ഉഖ്രുൽ) എന്ന സ്ഥലത്ത് തന്റെ മിഷനെരി ജോലി ആരംഭിച്ചു. ആറു വർഷം നീണ്ട വിശ്രമമില്ലാത്ത ശ്രമത്തിനു ശേഷം അദ്ദേഹത്തിന്റെ 12 വിദ്യാർത്ഥികൾ ക്രിസ്തുവിനെ സ്വീകരിച്ചു. 1926 -ൽ ഡേങ്കുൾ ഇന ഭാഷ സംസാരിക്കുന്ന ജനങ്ങൾക്കിടയിൽ ഇംഗ്ലീഷ് ബൈബിൾ ഭാഷാ നാമത്തിൽ പൊങ്കിയോ ഭാഷയിൽ അച്ചടിക്കാൻ പ്രധാന കാരണക്കാരനായിരുന്നു. ഇതിനെ തുടർന്നു പല വർഷങ്ങളായി ഇവിടെ ക്രിസ്ത്യൻ മിഷനറി ജോലി വളരാൻ തുടങ്ങി.

 

ഇന്ത്യയിലെ ഏഴ് സഹോദരിമാർ എന്ന് വിളിക്കപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ മണിപ്പൂർ സംസ്ഥാനത്ത് 41% ക്രിസ്ത്യാനികൾ ജീവിക്കുന്നു. ഈ സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിന് മുമ്പ് ആരംഭിച്ച പ്രക്ഷോഭത്തെക്കുറിച്ച് ഇങ്ങനെയാണ് സുവിശേഷം പ്രവചിക്കുന്നത്. ഇന്നത്തെ യുവതലമുറക്കാർ ഇങ്ങനെയുള്ള ജനങ്ങൾക്കിടയിൽ ശുശ്രൂഷ ചെയ്യാൻ പ്രാർത്ഥിക്കാം . ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിൻ (റോമർ 16:3) എന്റെ പ്രാണനു വേണ്ടി തങ്ങൾ കഴുത്ത് ഞെരിച്ച് കൊടുത്തവർ എന്ന പൌലോസ് അവരെ കുറിച്ച് പകർന്നത് പോലെ നാമും ഇതുപോലെ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ചെന്ന് യേശുവിന്റെ നല്ല സാക്ഷ്യം പ്രാപിക്കാം. മണിപ്പൂരിൻ രക്ഷയ്ക്കും , സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് നമ്മുടെ കർത്തവ്യമല്ലയോ?

- ബ്രോ. ഭാഗ്യനാഥ്

 

പ്രാർത്ഥന വിഷയം :

തിരുനെൽവേലി youth revival ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പല ആളുകളുടെ കണ്ണിൽ ദയവ് ലഭിക്കാൻ പ്രാർത്ഥിക്കുക .

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

 

ഇമെയിൽ സ്വീകരിക്കുക: info@vmm.org.in

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al