Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 04-08-2023
Share:

By Village Missionary Movement

Friday, 04-Aug-2023

ഇന്നത്തെ ധ്യാനം (Malayalam) 04-08-2023

 

സമാധാനമുള്ള ജീവിതം

 

“വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം” – 1 തിമോത്തി 2:2

 

ഓഗസ്റ്റ് മാസം എന്നാലേ സ്വാതന്ത്ര്യ ദിനം നമ്മുടെ ഓർമ്മകൾക്ക് വരും. "ഇന്ത്യൻ ദേശത്ത് ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണം എന്നത് ജനാധിപത്യം എന്നത് പേരിൽ മാത്രമാണ് എന്ന് പറയും" എന്ന് പല സമയത്തും പുലമ്പുന്നു. "നിങ്ങൾ ഭക്തിയോട്, നല്ല സമാധാനത്തോടെ , കലക്കമില്ലാതെ സമാധാനമായി ജീവിക്കാം എന്ന്. അതിനുള്ള കൽപ്പന നിങ്ങൾ രാജാക്കന്മാർക്കും, അധികാരത്തിലുള്ളവർക്കു വേണ്ടിയും പ്രാർത്ഥന ചെയ്യണം" എന്നതാണ്.

 

ബൈബിളിൽ എപ്പോഴും അനുഗ്രഹത്തെ , ഒരു കൽപ്പനയോടെയാണ് നൽകിയത്. എല്ലാവരും ആഗ്രഹിക്കുന്ന അല്ലെങ്കിൽ എല്ലാവർക്കും ആവശ്യമായ ഈ വാഗ്ദാനത്തെ ലളിതമായ വഴി നേടുക, അധികാരത്തിലുള്ളവർക്കായി പ്രാർത്ഥിക്കേണ്ടതുണ്ട്. നമുക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. നേതാക്കന്മാരും, അധികാരത്തിലുള്ളവരും മനുഷ്യരാണ്! നമ്മളെപ്പോലെ അവരും കുറവുള്ളവരാണ്. അവരുടെ കുറവുകളെ മനുഷ്യരോട് സംസാരിക്കാതെ ദൈവത്തോട് പറഞ്ഞു അവരെ പ്രാർത്ഥനയിൽ താങ്ങുമ്പോൾ നമ്മൾ കലക്കമില്ലാതെ സമാധാനമായി ജീവിക്കാം. നേതാക്കൾ, ഉദ്യോഗസ്ഥർ ബലം ഉള്ളവരായി സുരക്ഷ കുറവുകൾ ഇല്ലാതെ നമ്മൾ നല്ലതായി സമാധാനത്തോടെ ആയിരിക്കാം. എസ്തർ പുസ്തകം അതിനായി നൽകിയിരിക്കുന്നു. മൂന്ന് ദിവസം ഉപവസിച്ചു ഒരുമനപ്പട്ടു പ്രാർത്ഥിച്ചപ്പോൾ ദുഃഖവും, അഴകും, പുലമ്പലും മാറി വെളിച്ചവും, സന്തോഷവും, കലിപ്പും, ഉണ്ടായിരുന്നു. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. (മത്തായി 6:4) എന്ന വാക്യത്തിനു അനുസരിച്ചു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ സമാധാനത്തോടെ ജീവിക്കാൻ സാധിക്കും.

 

പ്രിയമുള്ളവരേ, നമ്മൾ സമാധാനമുള്ള ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്നവർ തന്നെ. അങ്ങനെയെങ്കിൽ നേതാക്കൾക്കായി, സർക്കാർ ഉദ്യോഗസ്ഥർ ഓരോരുത്തർക്കും വേണ്ടിയും പ്രാർത്ഥിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്നു മനസിലാക്കാം. നമ്മൾ നമ്മുടെ ചെറിയ ലളിതമായ പ്രാർത്ഥന ചെയ്യാതെ പോയതിനാൽ ആണ് കഷ്ടം എന്ന് മനസ്സിലാക്കി ഇന്ന് പ്രാർത്ഥന ചെയ്യാം. ആശീർവാദത്തോടൊപ്പം ഉള്ള കൽപ്പന എന്ന് ഞാൻ പറഞ്ഞു, "നമ്മുടെ മക്കളുടെ ആയുഷ്ക്കാലം നീട്ടുന്നതിനായി മക്കളോട് മാതാപിതാക്കളെ ബഹുമാനിക്കണം " എന്ന് പറഞ്ഞു കൊടുക്കുന്നത് പോലെ, കഷ്ടം ഇല്ലാത്ത സമാധാനമുള്ളവരായി ജീവിക്കുവാൻ , നേതാക്കൾക്, അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കാം. കുടുംബ പ്രാർത്ഥനയിൽ ദിവസവും ദേശത്തിനായി പ്രാർത്ഥിക്കാം. സ്ത്രീകൾ ഐക്യം, പുരുഷന്മാർ ഐക്യം എന്നു വിശ്വസിക്കുന്നവരോടൊപ്പം കൂടുമ്പോൾ ദേശത്തിനായി പ്രാർത്ഥിക്കാം. ദേശത്ത് മാറ്റങ്ങളെ കാണാം.

- ശ്രീമതി ജോതി സ്റ്റാലിൻ

 

പ്രാർത്ഥന വിഷയം :

തിരുനെൽവേലിയെ ചുറ്റുമുള്ള ജില്ലകളിൽ നിന്ന് അനേകം യുവാക്കൾ youth revival ക്യാമ്പിന് പങ്കെടുക്കുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

 

ഇമെയിൽ സ്വീകരിക്കുക: info@vmm.org.in

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş