Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 26-10-2022
Share:

By Village Missionary Movement

Tuesday, 25-Oct-2022

ഇന്നത്തെ ധ്യാനം (Malayalam) 26-10-2022

 

തുടർന്നു മുന്നേറുക

 

“കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ” - സദൃശ്യവാക്യങ്ങൾ 24:10

 

യുണൈറ്റഡ് അമേരിക്കൻ നാട്ടിലെ സർവ്വകലാശാലയിൽ, പല കോളേജുകൾ തമ്മിലുള്ള മത്സരങ്ങൾ നടക്കാറുണ്ട്. ചരിത്രത്തിൽ 252 മത്സരങ്ങൾ വിജയിച്ച് ട്രിനിറ്റി കോളേജ് നീണ്ട ഇടവേളയ്ക്ക് ശേഷം 2012 വർഷം ജനുവരി 18-ാം തീയതി ഏൽ സർവകലാശാലയിൽ നടന്ന സ്‌കുവാഷ് മത്സരത്തിൽ പരാജയം സ്വീകരിച്ചു. ഈ കോളേജ് 14 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് പരാജയത്തെ സ്വീകരിച്ചത്. ആ സംഘത്തിന്റെ പരിശീലനക്കാരൻ പോൾ അസൈയന്റിയുടെ സുഹൃത്തും പ്രസിദ്ദി നേടിയ ഫുട്ബോൾ പരിശീലകൻ "നന്നായി, പിന്നെയും എഴുനേൽക്കുക" എന്ന് ഒരു മൂന്ന് വാക്കുകളുള്ള വാർത്തയെ ഇമെയിൽ അയച്ചു. നമ്മൾ എല്ലാവരും പരാജയപ്പെടുമ്പോൾ വീണ്ടും ഉയരണം. മറിച്ച് മനം തളർന്നു നിന്നുവിടരുത്. ജീവിതത്തിൽ പരാജയം കാണാത്തവർ അതിനെ കണ്ടുമുട്ടുന്ന നേരം വിരക്തിയുറച്ച് കാണാതെ പോകുന്നു.

 

1 രാജാക്കന്മാരുടെ പുസ്തകത്തിൽ എലിയാവ് പ്രവാചകൻ , യിസബെലിന്റെ കത്ത് മുഖേന മനം തളർന്നു "മതി കർത്താവേ" എന്ന് പിൻവാങ്ങുന്നു. എന്നാൽ കർത്താവോ എലിയാവിനോട്‌ , “എഴുന്നേറ്റു ഭക്ഷണം കഴിക്കുക, നീ പോകേണ്ട യാത്ര വളരെ ദൂരം” എന്നു പറഞ്ഞു. നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായി ഇഷ്ടപ്പെടാത്ത കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ കുറുക്കിയിടുമ്പോൾ തെറ്റായ തീരുമാനങ്ങളിലേക്ക് വന്നു വിടുന്നു. എന്നാൽ അതിന് ഇടംകൊടാതെ ദൈവവചനം പറയുന്നത് ധ്യാനിച്ചു അറിയണം. നാം തളർന്നു പോകുന്നത് പിൻവാങ്ങുന്നത് ഇവകളെ ഒരിക്കലും ബൈബിൾ അംഗീകരിക്കുന്നില്ല. പകരം, അൽപ്പം അന്വേഷിച്ചു തുടർന്നു ഓടിക്കൊണ്ടിരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു.

 

എബ്രായർക്കു എഴുതിയ ലേഖനത്തിൽ, "അതുകൊണ്ടു മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്." എന്നു വായിക്കുന്നു. തുടർന്ന്, "നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു." എന്നെ തുടർന്നെഴുതുന്നു. മാത്രമല്ല, കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ. എന്നും ഇന്നത്തെ ദൈവവചനത്തിൽ വായിക്കുന്നു. പ്രശ്‌നങ്ങൾ, പരാജയങ്ങൾ, വഞ്ചനകൾ വരുമ്പോൾ ദൈവ വചനത്തെ മുറുകെ പിടിച്ച് മുന്നേറുക . കർത്താവ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഓട്ടവും, പ്രവർത്തനങ്ങളും തടസ്സപ്പെടാതിരിക്കട്ടെ.

- പി.ജേക്കബ് ശങ്കർ

 

പ്രാർഥനാവിഷയം :

നാം ചെയ്യുന്ന ട്രാക്ട്സ് ശുശ്രൂഷ മുഖേന കണ്ടുമുട്ടുന്ന വ്യക്തികളുടെ ഉള്ളിൽ കർത്താവ് പ്രവർത്തിക്കേണ്ടതിന് പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş perabet perabet giriş perabet perabet giriş perabet güncel giriş casibom casibom giriş casibom güncel giriş meritking meritking giriş meritking güncel giriş pusulabet pusulabet giriş pusulabet güncel giriş holiganbet holiganbet giriş holiganbet güncel giriş jojobet jojobet giriş jojobet güncel giriş kingroyal kingroyal giriş kingroyal güncel giriş