Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 23-10-2022 (Kids Special)
Share:

By Village Missionary Movement

Sunday, 23-Oct-2022

ഇന്നത്തെ ധ്യാനം (Malayalam) 23-10-2022 (Kids Special)

 

TIME IS GOLD

 

“ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ” - എഫെസ്യർ 5:16

 

Hello കുട്ടീസ്! സ്കൂൾ ജീവിതം വളരെ സന്തോഷമായി പോകുന്നുണ്ടോ? ഒരു ദിവസം ലീവു കിട്ടിയാൽ പോലും പുറത്തേക്ക് പോയി ചുറ്റി കാണണം എന്ന് ആഗ്രഹം ഉണ്ടാകില്ലേ? നിങ്ങളുടെ ആഗ്രഹം ന്യായമാണ്. എന്നാൽ സമയം എങ്ങനെ ഉപയോഗിക്കണം? ഞങ്ങൾ ചെറിയ കുട്ടികൾ അല്ലേ! ഞങ്ങൾ ജോളി ആയി ഇരിക്കാൻ പാടില്ലേ ? എന്നു ചോദിച്ചേക്കാം. ചെറുപ്രായത്തിൽ നിന്ന് നിങ്ങൾ സമയം ശരിയായി ഉപയോഗിച്ചാൽ നിങ്ങൾ മറ്റുള്ളവർക്ക് അനുഗ്രഹമായി മാറും. കേത്തി, അവൾ തന്റെ ലീവ് ദിവസങ്ങൾ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ കഥ കേൾക്കാമോ?

 

ഒരു ലീവു നാളിൽ കേത്തി തന്റെ അച്ഛന്റെ ഒപ്പം അവൾ തെങ്ങിൻ തോപ്പിൽ ചെന്നു. ആ മലയടിവാരത്തിൽ ഒരു നദി അരികത്തു ആണ് ഉണ്ടായിരുന്നത്. കാണുന്നതിന് വളരെ മനോഹരമായിരുന്നു. തെങ്ങിൽ അണ്ണാൻ കുഞ്ഞുങ്ങൾ അവിടെയും ഇവിടെയും ഓടും... കുരുവികൾ കീച്ച്..കീച്ച്..എന്ന് ശബ്ദം ഇടുന്നതിനെയും നോക്കി രസിച്ചു കൊണ്ടിരുന്നു. അതിനുള്ള അച്ഛൻ ഇളനീർ വെട്ടി കൊടുത്തു. വളരെ നല്ല രുചിയായിരുന്നു. നീങ്ങളും ഇളനീർ കുടിച്ചിട്ടുണ്ടോ? അതെ, വെയിൽ സമയം കുടിച്ചാൽ ശരീരത്തിന് വളരെ നല്ലത് ആണ്. ശരി, ഈ കേത്തി അടുത്ത് എന്ത് ചെയ്തു എന്ന് അറിയാമോ? ആ തോപ്പിലുള്ള മരങ്ങൾക്ക് പമ്പ് സെറ്റ് വഴി വെള്ളം ഒഴുകിക്കൊണ്ടിരുന്നു. അതിൽ സന്തോഷമായി കുളിച്ചു കളിച്ചു, ജോളി ആയിരുന്നു.

 

ഉച്ചക്ക് വീട്ടിലേക്ക് പോയി ഊണ് കഴിച്ചതിന് ശേഷം , ഒരു കുട്ടി ഉറക്കം ഉറങ്ങി. വൈകുന്നേരം ഹോം ചെയ്തു, വീട് വൃത്തിയാക്കി. കുഞ്ഞുങ്ങളെ നീയും അമ്മയ്ക്ക് സഹായം ചെയ്യുമോ? സൂപ്പർ! അമ്മ ചായ ഇടുന്നതിനു പഞ്ചാര ഇല്ലാത്തപ്പോൾ കടയ്ക്കു പോകാൻ പറഞ്ഞു. ആ ജോലിയെയും സന്തോഷമായി ചെയ്തു. രാത്രി കുടുംബ പ്രാർത്ഥനയിൽ ദൈവത്തിന് നന്ദി പറഞ്ഞു. ആ ഒരു ദിവസം അവധിയെ പ്രയോജനമാക്കി തീർത്തു. ഈ യേശു അപ്പച്ചനും കേത്തിയെ നോക്കി വളരെ സന്തോഷിച്ചിരിക്കും , അല്ലേ കുട്ടീസ്?

 

കുഞ്ഞുങ്ങളെ ! ഈ യേശു അപ്പച്ചൻ നമുക്ക് തന്ന ഓരോ ദിവസവും തിരിച്ചു കിട്ടാത്ത വിലമതിപ്പുള്ളവായാണ്. കാലം വളരെ വിലപ്പെട്ടതാണ്. ഇതിനാൽ സെൽഫോൺ, ടിവി നോക്കി, ഹോം ഓർക്ക് എഴുതാതെ, പഠനത്തിൽ ശ്രദ്ധ നൽകാതെ ഇരിക്കരുത്. കേത്തിയെപ്പോല ജോളിയായി എൻജയ് ചെയ്യാം. അതേ പോലെ നിങ്ങളുടെ കടമകളും ചെയ്യണം. Ok അല്ലേ. നല്ല തീരുമാനം എടുക്കാൻ സാധിക്കട്ടെ. നന്ദി!

- എ. ബ്യൂല

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al matbet matbet giriş hepsibet hepsibet giriş betnano betnano giriş betparibu betparibu giriş casibom virüsbet pashagaming kalebet perabet pashagaming virusbet marsbahis imajbet perabet perabet giriş perabet perabet giriş