Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 08-10-2022
Share:

By Village Missionary Movement

Friday, 07-Oct-2022

ഇന്നത്തെ ധ്യാനം (Malayalam) 08-10-2022

 

100% വിജയം

 

“തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക” - റോമർ 12:21

 

നിരവധി വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു അമേരിക്കൻ വിപ്ലവത്തിന്റെ സമയത്ത് തുർക്കിഷ് യുദ്ധവീരൻ ഒരാൾ ഒരു താതിയേയും അവന്റെ സഹോദരനെയും കഠിനമായി ആക്രമിച്ചു. തന്റെ സഹോദരൻ ഉപദ്രവിക്കപ്പെടുമ്പോൾ ആ താതി തന്റെ ജീവനെ രക്ഷിക്കുന്നു. എന്നിട്ടും ഒരു ആശുപത്രിയിൽ അവൾ നിർബന്ധമായി ജോലിക്ക് ചേർക്കപെട്ട്. ചില വർഷങ്ങൾക്ക് ശേഷം ആ തുർക്കിഷ് യുദ്ധവീരൻ മരണത്തിനു സമാനമായ പരിക്ക് ഏറ്റവനായി അതേ ആശുപത്രിയിൽ ചേർക്കപ്പെട്ടു ഈ താദിയുടെ സംരക്ഷണയിൽ ഏൽപ്പിക്കപ്പെട്ടു. തന്റെ സഹോദരനെ കൊലപാതകം നടത്തിയവൻ എന്ന് അഅറിഞ്ഞിട്ടും, താൻ ക്രിസ്ത്യാനിയായിരിക്കുന്നതിനാൽ ജീവൻ അപകടതിലായ അവസ്ഥയിൽ ആയിരിക്കുന്ന , അവനെ നന്നായി ശുശ്രുഷിച്ചു. ആ യുദ്ധവീരൻ അൽപ്പം ബോധം തെളിഞ്ഞപ്പോൾ തന്നെ ശുശ്രുഷിച്ച താദിയെ തിരിച്ചറിഞ്ഞു. “ഇത്രയും സ്നേഹത്തോടെ എന്നെ പരിപാലിക്കുവാൻ എങ്ങനെ കഴിഞ്ഞു?” എന്ന് ചോദിച്ചു. “നിന്റെ ശത്രുവിനെ സ്നേഹിക്കുക എന്ന് പറഞ്ഞ യേശുവിനെ പിന്തുടരുന്നു” എന്ന് പ്രതികരിച്ചു. ഈ യേശുവിനെ അവനും അറിയാൻ കൂടുതൽ വാഞ്ചൈയുള്ളവനാണ്. അവൾ കാണിച്ച സ്നേഹം കൊണ്ട് ആ ആത്മാവ് കർത്താവിനായി രക്ഷപെട്ടു.

 

ദൈവത്തിന് ദ്രോഹികളായ അദ്ദേഹത്തെ വിട്ട് ദൂരമായി നിന്ന നമ്മളെ അദ്ദേഹം ക്ഷമിച്ചു തന്റെ സ്നേഹമെന്ന കയിറുകളിലൂടെ കെട്ടി, വലിച്ചു വളരെ അധികം സ്നേഹിച്ചു. അവൻ തന്റെ സ്നേഹത്താൽ നമ്മെ തിരഞ്ഞെടുത്തു സ്ഥിരമായ സന്തോഷവും, സമാധാനവും, പാപമോചനവും എന്ന നിലയിൽ ലോകത്തിൽ ലഭിക്കാത്ത നന്മകളെ നമ്മുടെ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നു.

 

സ്നേഹമുള്ളവരേ! നമുക്ക് എതിരായി പ്രവർത്തിച്ചവരെ ക്ഷമിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ നമ്മളെ വിജയിപ്പിക്കുവാൻ ദൈവം വളരെ താൽപ്പര്യമുള്ളവനാണ്. നമ്മുടെ മനസ്സിൽ നിന്ന് നാം നോക്കിയാൽ നമുക്ക് ക്ഷമിക്കാൻ ഒരു ശതമാനം പോലും നമുക്ക് വരില്ല. എന്നാൽ ദൈവം നമ്മുടെ എല്ലാ പാപങ്ങളെയും ക്ഷമിച്ചു നമ്മെ സ്നേഹിക്കുന്നത് ചിന്തിച്ചു ധ്യാനിച്ചാൽ, ഈ വെല്ലുവിളിയിൽ നൂറു ശതമാനം നിശ്ചയമായി വിജയിച്ചു, എവരേയും ക്ഷമിച്ചു, സ്നേഹിച്ചു ആത്മാക്കളെ നേടാൻ കഴിയും!

- കെ. മനോജ്കുമാർ

 

പ്രാർത്ഥന വിഷയം :

രണ്ടാം ശനിയാഴ്ചയായ ഇന്ന് നമ്മുടെ ഗെത്സെമനെ അങ്കണത്തിൽ നടക്കുന്ന വിടുതൽ ഉപവാസ പ്രാർത്ഥനയ്ക്കും , മാത്രമല്ല, ഊസിലംപട്ടി സുശ്രൂഷ സ്ഥലത്തും നാളെ നടക്കുന്ന “ഉണർവ് ആഗ്രഹിക്കുന്നവരുടെ ക്യാമ്പ്” ഇൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് വേണ്ടി പ്രാർത്ഥിക്കുക .

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al