Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 26-09-2022 (Youth Special)
Share:

By Village Missionary Movement

Sunday, 25-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 26-09-2022 (Youth Special)

 

മൗനമായുള്ള സുവിശേഷം

 

“എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും” - ഫിലിപ്പിയർ 4:19

 

വാഴ്ത്തപ്പെട്ട യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹപൂർവ്വം വന്ദനം! ഈ ലോക കാതുകേൾക്കാത്തവരുടെ ദിനത്തിൽ എന്റെ സാക്ഷിയെ നിങ്ങളോട് പങ്കുവെക്കുന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു, യേശുവിന് നന്ദിയെ അറിയിക്കുന്നു. ഞാൻ പിറവിയിൽ നിന്ന് കേൾക്കാത്തവനായ്, സംസാരിക്കാനാകാത്തവനായി ഇരുന്നു. എന്റെ കുടുംബം വളരെ മനോഹരമായ കുടുംബം, മാതാപിതാക്കൾ വളരെ കഷ്ടപ്പെട്ടു എന്നെ വളർത്തുന്നവർ. എനിക്ക് മറ്റുള്ള കുട്ടികളെ പോലെ പഠിക്കാൻ കഴിയാത്തതിനാൽ ഞാൻ കാതു കേൾക്കാത്തവരുടെ സ്കൂളിൽ ചേർത്തു. യേശുവും ഒരു ദൈവം തന്നെ എന്നു ഞാൻ വിചാരിച്ചിരുന്നു . വളരെ ബുദ്ധിമുട്ടിന്റെ ഇടയിൽ പഠനം പൂർത്തിയാക്കി ജോലിക്ക് പോയി. എനിക്ക് ചെവി കേൾക്കാത്തതിന്, ഞാൻ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, മോശമായ വാക്കുകളാൽ എന്നെ പരിഹസിച്ചു. ഞാൻ മാത്രം എന്തിനാണ് ഇങ്ങനെ ജനിച്ചത് എന്ന് ഓർത്തു ഞാൻ കരഞ്ഞു. എനിക്ക് വിവാഹവും കഴിഞ്ഞു. എന്റെ ഭാര്യയും എന്നെപ്പോലെ തന്നെ പിറവിയിൽ തന്നെ കാതുകേൾക്കാത്തവളും സംസാരിക്കാൻ കഴിയാത്തവളും ആയിരുന്നു. എന്നാൽ ഞങ്ങൾക്ക്‌ ജനിച്ച ഇരു കുട്ടികളും പൂർണ ആരോഗ്യത്തോടെ പിറന്നു.

 

ഞാൻ ശരീരത്തിന്റെ ബലഹീനതയാൽ കഷ്ടപ്പെട്ട് ഒരു വശത്ത് കഴിഞ്ഞിരുന്നു, എന്റെ ആത്മാവും പാപത്തിൽ അകപ്പെട്ടു. അപ്പോൾ എന്നെപ്പോലെ തന്നെ സംസാരിക്കാൻ കഴിയാതെയും, ചെവി കേൾക്കാൻ കഴിയാത്ത സുഹൃത്തിനെ സന്ദർശിക്കാൻ ഇടയായി . അവൻ, “നമ്മേപ്പോലിരിക്കുന്നവർക്കായി ഒരു മീറ്റിംഗ് ഉണ്ട്. അതിൽ പങ്കെടുക്കാൻ കഴിയുമോ?" എന്നു ചോദിച്ചു. ശരി എന്ന് ഞാൻ പോയി പങ്കെടുത്തപ്പോൾ. ആ സമ്മേളനത്തിൽ ഞാൻ എത്രമാത്രം പാപിയായി ഇരിക്കുന്നു എന്നും, യേശു എന്റെ പാപങ്ങളെ ക്ഷമിക്കാൻ ഉണ്ടെന്നും അറിയുവാൻ ഇടയായി. അപ്പം നുറുക്കിയ നേരം “അവൻ എന്റെ പാപത്തിനായ് അടിക്കപ്പെട്ടു“ എന്നും, വീഞ്ഞ് വിളമ്പുമ്പോൾ “അവൻ എനിക്കായ് രക്തം ചിന്തി” എന്നും അവർ പറഞ്ഞപ്പോൾ ഞാൻ വളരെ സങ്കടപ്പെട്ടു. എന്റെ ജീവിതം മുഴുവനും കർത്താവായ യേശുവിന് സമർപ്പിച്ചു . എന്നൊരു സന്തോഷം! ഞാൻ രക്ഷിക്കപ്പെട്ടു. എനിക്ക്ച്ച് വിവരിക്കാൻ കഴിയാത്ത സന്തോഷവും ഉണ്ടായിരുന്നു! പിന്നെ എന്നെ കർത്താവ് തന്റെ ശുശ്രൂഷക്കായി വിളിച്ചു. ഞാൻ സന്തോഷത്തോടെ അനുസരിച്ച് കുടുംബമായി 16 വർഷം കർത്താവിന്റെ വേല ചെയ്യുന്നു, ഇതുവരെ 350-ൽ അധികം, എന്നെപ്പോലെ സംസാരിക്കാൻ കഴിയാത്ത , ചെവിയും കേൾക്കാത്തവരെ യേശുവിലേക്ക് നയിച്ച അവർ ഏകദേശം പേരും ജ്ഞാനസ്‌നാനം എടുക്കുകയും, ക്രിസ്തുവിന്റെ സഭയിൽ ചേർക്കുകയും ചെയ്തു.

 

എന്റെ മകനും കർത്താവിന്റെ വേല ചെയ്യുന്നു എന്നത് എനിക്ക് വലിയ സന്തോഷമാണ്. ഞാൻ മരിക്കും വരെ അല്ലെങ്കിൽ കർത്താവിന്റെ വരവ് വരെ അവനുവേണ്ടി സാക്ഷിയായി ജീവിക്കും, കർത്താവ് സഹായം ചെയ്യും.

- ഡി.ധനരാജ്

 

പ്രാർഥനാവിഷയം :

തമിഴ്നാട്ടിൽ ആലയമില്ലാത്ത ഗ്രാമങ്ങളിൽ 1000 കർത്താവിന്റെ സഭകൾ പണിയ പെടുവാൻ പ്രാർത്ഥിക്കുക

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş perabet perabet giriş perabet perabet giriş perabet güncel giriş casibom casibom giriş casibom güncel giriş meritking meritking giriş meritking güncel giriş pusulabet pusulabet giriş pusulabet güncel giriş holiganbet holiganbet giriş holiganbet güncel giriş