Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 25-09-2022 (Kids Special)
Share:

By Village Missionary Movement

Sunday, 25-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 25-09-2022 (Kids Special)

 

ശ്രദ്ധയോടെ സംസാരിക്കുക

 

“താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!” - സദൃശ്യവാക്യങ്ങൾ 15:23

 

ഒരു മനോഹരമായ നദിത്തീരം, കാണുന്നതിന് പ്രകൃതി ഭംഗി നിറഞ്ഞു നിൽക്കുന്ന ഹരിതമായ ദൃശ്യങ്ങൾ. അവിടെ നിറയെ മരങ്ങൾ പൂത്തു കുലുങ്ങി സന്തോഷമായി നില്കുന്നു. കുട്ടീസ് നീങ്ങളും നദിയിൽ കുളിച്ചു ആസ്വദിച്ചിട്ടുണ്ടോ? എഴുന്നേറ്റു വരാൻ മനസ് ഉണ്ടാവില്ല അല്ലേ ? ആ നദിക്കരയിൽ ഒരു വേപ്പമരം, ഒരു പുളിയമരം രണ്ടും സംസാരിച്ചുകൊണ്ടിരുന്നു. പുളിയമരം പറഞ്ഞു, “എനക്ക് വളരെ പ്രായമായിപ്പോയി. എന്റെ വേരുകൾ പട്ടുപ്പോയ്, കായ്ച്ചു തളർന്നിരിക്കുന്നു. എന്റെ ശരീരവും വളരെ ദുർബലമായിപ്പോയി. അതോടെ ഞാൻ എപ്പഴാണാവോ കാറ്റ്, മഴയിൽ ചാഞ്ഞ് അടിച്ച് ചെല്ലപ്പെടാൻ പോകുന്നത്?” എന്നു. ഉടനെ വേപ്പമരം “നിന്നെപ്പോല സുഹൃത്ത് കിട്ടുന്നത് വളരെ ബുദ്ധിമുട്ടാണ്” എന്ന് സങ്കടപ്പെട്ടു.

 

അപ്പോൾ ഒരു കുരുവി പുളിയമരത്തിനോട് വീട് കെട്ടാൻ അനുവാദം ചോദിച്ചു. പുളിയമരം മറുത്തു വിട്ടപ്പോൾ വേപ്പമരത്തിൽ കൂടി കെട്ടി സന്തോഷമായി ജീവിച്ചാലും, ഈ പുളിയ മരം തനിക്ക് ഇടം തന്നിലല്ലോ എന്ന കുരുവി വിഷമിച്ചു. പെട്ടെന്ന് വീശിയ പെരുങ്കാറ്റു ആ പുളിയ മരം ചാഞ്ഞു വീണു, വെള്ളത്തിൽ അടിച്ചു ഒഴുകിപ്പോയി. “നിനക്ക് അങ്ങനെ തന്നെ വേണം, എനിക്ക് സഹായം ചെയ്തില്ലല്ലോ? അതുകൊണ്ടാണ് നിനക്ക് ഈ ശിക്ഷ” എന്ന് കുരുവി പറഞ്ഞു, വേപ്പമരം മറുപടി പറഞ്ഞു, “നിറുത്ത് നിന്റെ സംസാരം, സത്യം അറിയാതെ സംസാരിക്കരുത്. അതിന് പ്രായമായി പോയാൽ പെട്ടന്ന് ഇങ്ങനെ ഒരു നില വരും. നിനക്ക് സ്ഥലം കൊടുത്താൽ നീയും വെള്ളത്തിൽ അടിച്ച് ചെല്ലുവാനിടയാകും എന്ന നല്ലെണ്ണത്തിൽ ആണ് നിന്നെക്കൂടി കൂട്ടാൻ അനുവദികാത്തിരുന്നത് ” എന്ന് വേപ്പമരം പറഞ്ഞു ഉരുകി കരഞ്ഞത് കണ്ട കുരുവിയുടെ കണ്ണുകൾ നിറഞ്ഞു. കുരുവി പറന്നു പോയി, വെള്ളത്തിൽ അടിച്ചു പോയ പുളിയമരത്തെ നോക്കി , “ഞാൻ തെറ്റിദ്ധരിച്ചു നിങ്ങളെ മനസ്സിലാക്കി എന്നോട് ക്ഷമിക്കണം പുളിയമരമേ” എന്നു പറഞ്ഞു. കരയോരം ഒതുങ്ങിക് കിടന്ന ആ മരത്തെ ഒരു മര വ്യാപാരി കൊണ്ടുപോയി മരത്തിന്റെ സാധനം ചെയ്യാൻ പോയി. മരിച്ചതിന് ശേഷവും ഉപയോഗപ്രദമായിരിക്കുന്ന പുളിയമരത്തിന്റെ സ്വഭാവത്തെ ഓർത്ത് അത്ഭുതപ്പെട്ടു കുരുവി.

 

സ്നേഹമുള്ള അനിയൻ അനിയത്തിമാരെ, സംസാരിക്കുന്നതിൽ ശ്രദ്ധയോടെ ഇരിക്കണം. നമുക്ക് നന്മ ചെയ്തില്ല എന്നതിനാൽ മറ്റുള്ളവരെ തെറ്റിദ്ധരിക്കാനോ , കുറഞ്ഞവനായോ സംസാരിക്കരുത്. മറ്റുള്ളവരെ സന്തോഷത്തോടെ വയ്ക്കുന്ന വാക്കുകളെ സംസാരിക്കാൻ ശ്രദ്ധയോടെ ഇരിക്കാം.

- Mrs. അൻപ് ജോതി സ്റ്റാലിൻ

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel