Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 23-09-2022
Share:

By Village Missionary Movement

Friday, 23-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 23-09-2022

 

തൊട്ടുകൂടായ്മ 

 

"...ദൈവത്തിന്നു മുഖപക്ഷമില്ല" - അപ്പോസ്തല പ്രവർത്തി 10:34

 

“ഞങ്ങൾ മറ്റുള്ളവരെ സ്വീകരിക്കുന്നു. ജനങ്ങളോട് കലർന്നു ഇരിക്കുവാൻ ആഗ്രഹിക്കുന്നു എന്നാൽ, സമ്മിശ്ര വംശീയ വ്യക്തിയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” ഇത് പറഞ്ഞത് ഹങ്കേരി രാജ്യത്തെ പ്രധാനമന്ത്രി വിക്ടർ ആർബൻ ആണ്. ദി കാർഡിയൻ എന്ന മാസികയിൽ അതു പ്രസിദ്ധമായപ്പോൾ ഹങ്കേരിയിൽ ഉടനീളം വലിയ കോലാഹലം ഉണ്ടായി. “ഒരു സ്വന്തം നാടിന്റെ പ്രധാനമന്ത്രി തന്റെ രാജ്യത്ത് താമസിക്കുന്ന ജനങ്ങളെ വർഗീയമായി പിരിഞ്ഞ് സംസാരിക്കുന്നത് എത്രമാത്രം വഞ്ചനയാണ്” എന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഉള്ള ഒരു മന്ത്രി തൻ്റെ സ്ഥാനത്തേക്ക് രാജി വെയ്ക്കുകയും ചെയ്തു.

 

ജാതി രീതിയായും വർണ്ണ വിവേചനം ആയും ഉള്ള ആൾ "അതു നരകത്തിലേക്ക് നയിക്കാവുന്ന കൊടിയ പാപം" എന്ന പരിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ഈജിപ്തുകാർക്ക് ആടു മേയ്പ്പവർ എന്ന് വിളിക്കപ്പെടുന്നവർ, യഹൂദർക്കു ശമര്യക്കാർ എന്ന് പറഞ്ഞാൽ തൊട്ടു കൂടാത്തവർ ആണ്. ഇതുപോലെ ബൈബിളിൽ ഓരോ ജനങ്ങൾക്കും മറ്റ് ജനങ്ങളെ കാണുമ്പോൾ, “തങ്ങളെ അവരെക്കാൾ ഉയർന്നവർ“ എന്ന് വിചാരിക്കുന്ന മാനസികാവസ്ഥയുടെ പലരെയും കുറിച്ച് വായിക്കുന്നു. ഈ സ്വഭാവത്തെ ദൈവം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. മതം, മാർ‌ഗ്ഗം, ഇനം എന്നു വേർപ്പെടുത്തി പക്ഷപാതത്തോടു കൂടി പെരുമാറുന്നത് നമ്മുടെ ദൈവത്തിനു വെറുപ്പാക്കുന്നു.

 

ഗലാത്യർ ലേഖനത്തിൽ പത്രോസ് പരിച്ഛേദനയുള്ളവർക്ക് ഭയന്നു, അന്യജാതി ജനത്തോട് തെറ്റ് ചെയ്തതു പൗലോസ് കണ്ടുകൊണ്ടിരിക്കുന്നത് വായിക്കുന്നു. രക്ഷിക്കപ്പെട്ടിട്ടുള്ള മിക്കവാറും ആളുകളോട് മനസിന്റെ തലത്തിൽ ജാതി ഉണ്ടെന്ന് ഇന്നയോളം നിഷേധിക്കാൻ കഴിയില്ല. താൻ കാണുന്ന സഹോദരനിൽ സ്നേഹം കാണിക്കാത്തവൻ , കാണാത്ത ദൈവത്തോട് എങ്ങനെ സ്നേഹം കാണിക്കും? ഇത് യോഹന്നാൻ നമുക്ക് ലേഖനങ്ങളിൽ എഴുതിയിരിക്കുന്നു. സഹ മനുഷ്യരുമായി സഹകരിക്കുന്നതിൽ, സൗഹൃദം കാണിക്കുന്നതിൽ മനസ്സിന് സന്തോഷം ഇല്ല എന്ന് പറഞ്ഞാൽ ദൈവത്തിന് മുമ്പിൽ നിങ്ങൾ വെറുപ്പുള്ളവരാണ്. എല്ലാവരേയും പക്ഷപാതമില്ലാതെ ഒന്നുപോലെ സ്നേഹിക്കുന്ന നമ്മുടെ ദൈവത്തെ നമ്മുടെ രക്ഷകനായി സ്വീകരിച്ചവർ അതുപോലെ സ്നേഹം കാണിച്ചില്ല എങ്കിൽ അതു എത്ര വലിയ തെറ്റാണ്. നമ്മുടെ കർത്താവിന്റെ ചിന്തകൾ തന്നെ നമ്മിലും ഉണ്ടായിരിക്കട്ടെ.

- പി. ജേക്കപ് ശങ്കർ

 

പ്രാർത്ഥന വിഷയം:

7000 ശുശ്രുഷകരെ കൊണ്ട് ഒരുലക്ഷം ഗ്രാമങ്ങളെ സന്ദർശിക്കുവാൻ എടുക്കുന്ന പ്രയാസങ്ങളിൽ ദൈവത്തിന്റെ കരം ഉണ്ടാകുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel