Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 22-09-2022
Share:

By Village Missionary Movement

Thursday, 22-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 22-09-2022

 

ബലഹീനങ്ങൾ എന്തിന്?

 

“ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ” - എഫെസ്യർ 1:12

 

ലിത്തുവേനിയ ദേശത്ത് ക്രിസ്ത്യാനികൾ കൂടുതലായി നിരീക്ഷിക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ട ആ ദിവസങ്ങളിൽ ഒരു മുതിർന്നവയസുള്ള അമ്മാമ നിശ്ചലമായ രോഗത്താൽ ബാധിച്ചിരുന്നു. അസുഖത്തിന്റെ പിടിയിൽ ആയതിനാൽ കാവൽക്കാരാൽ നിരീക്ഷിക്കപ്പെട്ടിട്ടില്ല. ആ അസുഖത്തിന്റെ ക്രൂരതയാൽ കാൽ തിരുകി, ശരീരത്തിന്റെ അടിയിൽ ചുരുണ്ടിരുന്നു. തല കുനിഞ്ഞ അവസ്ഥയിൽ തൂങ്ങിക്കിടക്കുകയായിരുന്നു, ശരീരത്തിന്റെ അംഗങ്ങൾ ചുരുണ്ടിരുന്ന അവസ്ഥയിൽ, കണ്ണുകളും വലതു കൈയ്യുടെ ആൾകാട്ടി വിരൽ മാത്രം അവന്റെ ശരീരത്തിൽ അനക്കം ഉണ്ടായിരുന്നത്.

 

രാവിലത്തെ ഭക്ഷണത്തിനു ശേഷം സോഫയിൽ, താഴെ വീഴാതെ തലയണകൾ ചുറ്റിവരിഞ്ഞ്, ബോർഡിന്റെ മേൽ റ്റൈപ്റേറ്റർ വെയ്‌ച്ചു, ആ ഒറ്റ വിരൽ കൊണ്ടു രാത്രി മുഴുവൻ ആ അമ്മുമ്മ ടൈപ്പ് ചെയ്തത് എന്താണെന്ന് അറിയാമോ? റഷ്യൻ ഭാഷയിലും, ലാത്വിയ ഭാഷകളിലും, പ്രാദേശിക ഭാഷകളിലും, വേദപുസ്തകങ്ങളും കൂടാതെ ബില്ലിഗ്രഹാം വാച്ച്മാൻനി പോലെയുള്ള പുസ്തകങ്ങളും ഭാഷാവിവർത്തനം ചെയ്തു ടൈപ്പ് ചെയ്തു, പ്രാർത്ഥിക്കുകയും ചെയ്തു.

 

നമ്മുടെ ബൈബിളിൽ വിശുദ്ധ പൗലോസ് തന്റെ ബലഹീനതയുടെ മധ്യത്തിലും കർത്താവിനായി സുവിശേഷം പ്രസംഗിച്ചു. അദ്ദേഹത്തിന്റെ ശരീരത്തിലും ഒരു മുൾ നൽകപ്പെട്ടിരുന്നു. അതെ, ദുർബലങ്ങൾ, പ്രശ്‌നങ്ങൾ, ആശങ്കകൾ ഒരിക്കലും അവനെ ദൈവത്തിൻറെ ജോലി ചെയ്യാൻ വിലക്കിയില്ല. ഈ ലോകത്തിന്റെ കാര്യങ്ങളെ മറികടന്ന് ക്രിസ്തുവിനുവേണ്ടി വലിയ കാര്യങ്ങളെ ചെയ്തു.

 

അതെ എനിക്ക് പ്രിയമുള്ളവരേ, കർത്താവിനെ തേടിയും എന്തിനാണ് എനിക്ക് ഈ ബലഹീനം ? ഞാൻ എന്തിന് ഈ കുറവുകളോടെയാണ് ജനിച്ചത് എന്ന് വിഷമിക്കുകയാണോ! വിഷമിക്കാതെ ഇരിക്കുക . നമ്മെ സൃഷ്ടിച്ചവൻ ആ അമ്മുമ്മയെ തന്റെ നാമം മഹിമയ്ക്കായി ഉപയോഗിച്ചവനല്ലയോ ? തീർച്ചയായും നിങ്ങളെയും അവൻ താന്റെ നാമം മഹത്വപ്പെടുന്ന രീതിയിൽ ഉപയോഗിക്കും. നിങ്ങളുടെ ബെലഹീനത്തിലും അദ്ദേഹത്തെ സ്തുതിക്കുക. കർത്താവിൽ അത്ഭുതങ്ങളെ വിശ്വസിക്കുക. കർത്താവ് തീർച്ചയായും വലിയ കാര്യങ്ങൾ ചെയ്യും.

- ശ്രീമതി. മഞ്ജുള

 

പ്രാർത്ഥന വിഷയം:

ശുശ്രുഷ സ്ഥലങ്ങളിൽ നാം കണ്ടുമുട്ടുന്ന കുട്ടികൾ, യുവാക്കൾ കർത്താവിനുള്ളിൽ നിലനിൽക്കുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş perabet perabet giriş perabet perabet giriş perabet güncel giriş casibom casibom giriş casibom güncel giriş meritking meritking giriş meritking güncel giriş pusulabet pusulabet giriş pusulabet güncel giriş holiganbet holiganbet giriş holiganbet güncel giriş jojobet jojobet giriş jojobet güncel giriş kingroyal kingroyal giriş kingroyal güncel giriş