Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 19-09-2022 (Youth Special)
Share:

By Village Missionary Movement

Sunday, 18-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 19-09-2022 (Youth Special)

 

നീ വിശുദ്ധയായവൾ !

 

“തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും” - സദൃശ്യവാക്യങ്ങൾ 28:13

 

സ്വയം കുറ്റപ്പെടുത്തുന്നതിനെ Soft Condemnation എന്ന് പറയും. ഇത് വളരെ അപകടകരമാണ്. അതുകാരണം നീങ്ങളും സന്തോഷം ഉണ്ടാകില്ല, നിങ്ങളെ ചുറ്റിയിരിക്കുന്ന ആരും ഹാപ്പി-യാ ആയിരിക്കില്ല. യേശപ്പച്ഛൻ നിങ്ങൾക്കു നൽകിയിട്ടുള്ള മോചനത്തെ അനുഭവിക്കാത്തവിധം, ആസ്വദിക്കാൻ കഴിയാത്തവിധം ശത്രു ഉപയോഗിക്കുന്ന ഒരു ആയുധമാണ് ഈ Soft Condemnation.

 

 യെശയ്യാവു:43:25 ഇൽ "നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല." എന്ന് യേശുഅപ്പച്ചൻ പറയുന്നു. നീ എത്ര വലിയ പാപം ചെയ്‌തെങ്കിലും യേശു അപ്പച്ചനോട് യഥാർത്ഥമായി ക്ഷമാപണം നടത്തി മടങ്ങി വന്നാൽ, അവൻ നിന്റെ പാപങ്ങൾ ക്ഷമിക്കാൻ തയ്യാറാണ്. നീ ചെയ്ത പാപം കാരണം കുറ്റബോധത്തോടെ " എനിക്ക് ഇതിൽ നിന്നും പുറത്തു വരാൻ കഴിയില്ല,ഞാൻ ജീവിക്കുന്നത് തന്നെ വേസ്റ്റ് ആണ്" എന്ന് ചിന്തിച്ചാൽ യേശുഅപ്പച്ചൻ നിനക്കുവേണ്ടി ബസ്റ്ററായി തീരുമാനിച്ചിരിക്കുന്നത് നീ miss ചെയ്യും.

 

ബൈബിളിൽ ശിംശോനെക്കുറിച്ച് നാം വായിക്കുന്നു. അവൻ പാപം ചെയ്തു ദൈവത്തിൻറെ അഭിഷേകത്തെ നഷ്ടപ്പെട്ടപ്പോൾ അവൻ തിരികെ വന്നു അവൻ തന്നെ പാപത്തെ ഏറ്റുപറഞ്ഞു പിന്നെ മാനസാന്തരപ്പെട്ട സമർപ്പിച്ചപ്പോൾ, അപ്പോഴോ അവൻ നഷ്ടപ്പെട്ട അഭിഷേകത്തിനെ തിരിച്ചു കിട്ടി, അവൻ ജീവനോടിരുന്നപ്പോൾ കൊന്ന ഫെലിസ്‌ത്യരെക്കാളും അവൻ മരിക്കും നേരം കൊന്ന ഫെലിസ്‌തിയർ അനേകർ ആണ് എന്ന് ബൈബിൾ പറയുന്നു.

 

നമുക്ക് Eagle നെ കുറിച്ച് നന്നായി അറിയാം. കൊടുങ്കാറ്റ് വരുമ്പോൾ മറ്റു പക്ഷികൾ എല്ലാംഭയന്നു പറന്നു വേറെ സ്ഥലത്തു ഇരിക്കും. പക്ഷെ കഴുകൻ ഈ കൊടുങ്കാറ്റ് ഒരു അവസരമായി ഉപയോഗിച്ചു ഈ മുകളിൽ മുകളിൽ, പറക്കാൻ ശ്രമിക്കും. ആ കഴുകൻ തന്നെ തന്നെ weak എന്ന് ചിന്തിക്കാതെ, എനിക്ക് പറക്കാൻ കഴിയും എന്ന് വിശ്വസിച്ചു ആ കൊടുങ്കാറ്റിനെ ഒരു opportunity ആയി വിചാരിച്ച് മുകളിലേക്ക് പറക്കാൻ ശ്രമിക്കുന്നതുപോലെ, നിങ്ങളുടെ ജീവിതത്തിലെ ഏത് സാഹചര്യവും പാപമോ നിങ്ങളെ വേസ്റ്റായി ചിന്തിക്കാൻ ഇടയാക്കിയാലും, നിങ്ങൾ കർത്താവിന്റെ സന്നിധിയിൽ പോയി നിങ്ങളുടെ പാപങ്ങൾ ഏറ്റു പറഞ്ഞു മാനസാന്തരപ്പെടുമ്പോൾ കർത്താവായ യേശുക്രിസ്തു അതിനെ ജയിക്കുവാൻ കൃപ നൽക്കും. ആ നെഗറ്റീവ് ആയുള്ള കാര്യത്തെ പോസിറ്റീവ് ആക്കി മാറ്റുവാൻ കർത്താവിന് സാധിക്കും.

 

"നിങ്ങൾ waste ആണ് നിങ്ങൾ ഉപയോഗം ഇല്ലാത്തവനാണ് ഉപയോഗമില്ലാത്തവളാണ് എന്ന് പറയുന്ന ശത്രുവിന്റെ നുണ കേൾക്കരുത്. നിങ്ങൾ രാജാധി രാജാവിന്റെ പ്രിയപ്പെട്ട മക്കളാണ്. നിങ്ങളെ കർത്താവ് അനുഗ്രഹിച്ച് ഉയർത്തി മറ്റുള്ളവർക്ക് അനുഗ്രഹം ആക്കി ഉപയോഗിക്കാൻ കഴിയും. എന്നെ ബലപ്പെടുത്തുന്ന ക്രിസ്തുവിനാൽ എനിക്ക് എല്ലാം ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ച് നിങ്ങൾ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുന്ന കാര്യത്തിൽ നിന്ന് വെളിയിൽ വന്നു ക്രിസ്തുവിൽ കുറ്റമറ്റ ഒരു ജീവിതം നയിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.

- ശ്രീമതി. ദിവ്യാ പെർണാർട്ട്

 

പ്രാർത്ഥനാ വിഷയം:

ഗെത്സെമനെ പരിസരത്ത് നടക്കുന്ന കെട്ടിടനിർമ്മാണങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş