Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 14-09-2022
Share:

By Village Missionary Movement

Tuesday, 13-Sep-2022

ഇന്നത്തെ ധ്യാനം (Malayalam) 14-09-2022

 

വേദപുസ്തകം ഹൃദയത്തെ സന്തോഷിപ്പിക്കുന്നു

 

“സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു” - സദൃശ്യവാക്യങ്ങൾ 15:13

 

 തിരുവചനത്തെ സ്നേഹിച്ച് വായിച്ചു, അനുദിനം ധ്യാനിച്ച് കർത്താവിന്റെ വാക്കുകൾക്കു കീഴ്പെട്ടു ജീവിക്കുന്ന ദൈവമക്കൾക്ക് ദൈവം അനുദിനവും വിശുദ്ധീകരണം ചെയ്യുന്നു. ദൈവം തന്റെ മുഖപ്രകാശത്തെ തന്റെ മക്കൾക്കു അരുളി മുഖസന്തോഷത്തോടും, മനസന്തുഷ്ടിയോടും കൂടെ ജീവിക്കാൻ അനുഗ്രഹിക്കുന്നു. നമ്മുടെ ഹൃദയം മുഴുവൻ തിരുവചനത്താൽ നിറഞ്ഞുനിൽക്കുമ്പോൾ തന്റെ ചായയിൽ തന്റെ മക്കള്ക്ക് തരുവാൻ വല്ലഭൻ.

 

ഒരു സമയം അമേരിക്കൻ പ്രസിഡന്റ് താമസ്‌ജെബർസൻ അദ്ദേഹം തന്റെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് രാജ്യത്തെ ചുറ്റിനോക്കുവാൻ പോയി. രാത്രി പെയ്ത മഴയിൽ, നദിയെ കടന്നു പോകേണ്ട മരപ്പാലം വെള്ളത്തിൽ അടിച്ചു പോയി. താന്താങ്ങളുടെ കുതിരകളുമായി ആ നദിയെ കടന്നു പോകുമ്പോൾ, അവിടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ രാഷ്ട്രപതിയോട് “യജമാനനേ എനിക്ക് കുതിര ഇല്ല, ദയവു ചെയ്തു എന്നെ നിങ്ങളോടൊപ്പം കൊണ്ടുപോകുമോ”? എന്ന് ചോദിച്ചു. സന്തോഷത്തോടെ ആ മനുഷ്യനെ തന്റെ കുതിരയിൽ കയറ്റിക്കൊണ്ട് കര ചേർത്തു. സുഹൃത്തുക്കൾ എല്ലാവരും "ഞങ്ങൾ ഇത്രയും പേർ ഉണ്ടായിരിക്കാൻ രാഷ്ട്രപതിയായ അദ്ദേഹത്തോട് സഹായം ചോദിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു ?" എന്നു ചോദിച്ചു . “അദ്ദേഹം രാഷ്ട്രപതി എന്നറിഞ്ഞില്ല , പക്ഷേ നിങ്ങൾക്ക് ആർക്കും ഇല്ലാത്ത സ്നേഹവും, സഹായിക്കാനുള്ള മനസ്സുള്ള അയാളുടെ മുഖത്തിന്റെ ചായ എന്നെ ചോദിക്കാൻ പ്രേരിപ്പിച്ചത്” എന്ന് പറഞ്ഞു.

 

അതെ സ്നേഹമുള്ളവരെ! ദൈവത്തെ സ്നേഹിച്ചു, അവൻ തന്റെ വചനവുമായി ജീവിച്ചുകൊണ്ടിരിക്കുന്ന ദൈവമക്കൾക്ക് തന്റെ ഗുണമായ സ്നേഹം, സന്തോഷം, ദീർഘക്ഷമ, ദയവ്, സൽഗുണ , വിശ്വാസം, ശാന്തം, ഇച്ചയടക്കം എന്ന ആത്മാവിന്റെ ഫലങ്ങൾ നൽകുന്നു . അങ്ങയുടെ വചനത്തെ മറക്കുകയില്ല. അങ്ങയുടെ വചനം എന്റെ മനസ്സിന് സന്തോഷം എന്ന് അവനുമായി ചേർന്ന് നമ്മുടെ ജീവിതത്തിൽ യേശുവിനെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാം. ദൈവം തരുന്ന മനസന്തുഷ്ടിയും, മുഖസന്തോഷവും, നമ്മുടെ ശരീരവും മനസ്സും ആരോഗ്യകരമാക്കി നന്നായി ജീവിക്കാൻ സഹായിക്കുന്നു. നല്ല മനസ്സ്, സൽഗുണത്തെയും സൽപ്രവർത്തികളെയും വെളിപ്പെടുത്തുന്നു. ദൈവം നമ്മെ പരിശുദ്ധമാക്കി, ഉപയോഗപ്പെടുത്തട്ടെ! തിരുവചനത്തെ സ്നേഹിക്കാം , വായിക്കാം. അതു തന്നെ നമ്മുടെ ശ്വസനമായും തീരട്ടെ ! ആമെൻ.

- ശ്രീമതി. സരോജ മോഗൻദാസ്.

 

പ്രാർഥനാവിഷയം :

ഓരോ സംസ്ഥാനത്തും 3000 പ്രാർത്ഥനസംഘ നേതാക്കളും പ്രാർത്ഥനസംഘങ്ങളും ഉയർന്നു വരുവാൻ പ്രാർത്ഥിക്കുക .

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş perabet perabet giriş perabet perabet giriş perabet güncel giriş casibom casibom giriş casibom güncel giriş meritking meritking giriş meritking güncel giriş pusulabet pusulabet giriş pusulabet güncel giriş holiganbet holiganbet giriş holiganbet güncel giriş jojobet jojobet giriş jojobet güncel giriş kingroyal kingroyal giriş kingroyal güncel giriş