By Village Missionary Movement
Sunday, 11-Sep-2022ഇന്നത്തെ ധ്യാനം (Malayalam) 11-09-2022
മികച്ച സ്വഭാവം
"…എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു" - സങ്കീർത്തനം 32:5
ഹലോ കുഞ്ഞു കുട്ടികളെ ! എന്തൊക്കെയുണ്ട് വിശേഷം? ഓരോ ആഴ്ചയും കഥ കേട്ട് ബോർ അടിക്കുന്നില്ലല്ലോ അല്ലേ ? സന്തോഷമായി കഥ കേൾക്കുക മാത്രമല്ല അതു പോലെ ജീവിക്കണം. ശരിയല്ലേ ?
“ഏയ് സ്കൂളിലേക്ക് പോകാൻ നേരമായി , നീ എന്താ ചെയുന്നത്? വേഗമാ വാ....അസംബ്ലി പ്രാർത്ഥന തുടങ്ങാൻ പോകുന്നു. PT ടീച്ചർ വേറ ചോദ്യം ചോദിച്ചു കൊല്ലും ” എന്ന് മാല പറഞ്ഞു. “ഇതോ വരുന്നു ” എന്ന് സൈക്കിൾ എടുക്കുന്നു കല. രണ്ടുപേരും സൈക്കിളിനെ അമർത്തി ചവിട്ടുമ്പോൾ , ഗീത ശ്വാസം എടുത്തു ഓടി വന്നു. “ഏയ് മാലാ, എന്റെ സൈക്കിൾ റിപ്പേർ ആയി. ഇന്ന് മാത്രം നിന്നോട സൈക്കിൾ വാരാം ” എന്ന്. “നീ മത്തങ്ങാ തടിച്ചി ആണ് , നിന്നെ വച്ചു ചവിട്ടാൻ പറ്റത്തില്ല ” എന്ന് പറഞ്ഞ് കല ചിരിച്ചുകൊണ്ട്....
“ഇല്ല, ഇല്ല, ഞാൻ ഓടിക്കാം, നീ പിന്നിൽ ഇരുന്നോ” എന്ന് ഗീത പറഞ്ഞതും സൈക്കിളിൽ മൂന്ന് പേരും ജെറ്റ് വേഗതയിൽ സ്കൂളിൽ പോയി ചേർന്നു, കുട്ടീസ് നിങ്ങളും പെട്ടന്ന് സ്കൂളിൽ പോയിരിക്കുമല്ലോ. അങ്ങനെയിരിക്കരുത്. നേരെത്തെ എഴുന്നേറ്റു സാവധാനം പുറപ്പെട്ടാൽ, ടെൻഷൻ ഇല്ലാതെ സന്തോഷമായി പോകാം, അങ്ങനെയല്ലേ! മാല, കലാ, ഗീത മൂന്ന് പേരും കൂട്ടുകാരികൾ ആയിരുന്നു . ഗീത നല്ല കുട്ടിയായി ഇരിക്കണം എന്ന് വിചാരിക്കും. അന്ന് ടീച്ചർ കുറച്ച് സമയം ഓഫീസ് പോകേണ്ട സമയത്ത് ക്ലാസ് ലീഡർ – ഐ വിളിച്ചു “വകുപ്പിൽ ആരെങ്കിലും സംസാരിച്ചാൽ പേര് എഴുതി വയ്ക്കണം ” എന്ന് പറഞ്ഞുവിട്ടു. ഈ മൂന്ന് പേരുടെയും ചല ചലന്നു സംസാരിച്ചുകൊണ്ടിരുന്നതു കാരണം ലീഡർ പേര് എഴുതി, മിസ് വന്നതും പേരിന്റെ ലിസ്റ്റ് കൊടുത്തു. കലാവും, മാലാവും “ മിസ്സ് ഞങ്ങൾ ഒന്ന് സംസാരിചില്ല, അവൾ ഞങ്ങളുടെ പേര് വെറുതെ എഴുതി കൊടുത്തു” എന്ന് കള്ളം പറഞ്ഞു. ഗീത വന്നു “ഇല്ല ഞങ്ങൾ സംസാരിച്ചു ചിരിച്ചുകൊണ്ടിരുന്നു. ഞങ്ങളോട് ക്ഷമിക്കുക” എന്ന് പറഞ്ഞതും “എല്ലാരും ഇവൾക്ക് ക്ലാപ്പ് ചെയ്യൂ” എന്ന് മിസ് പറഞ്ഞു. ചെയ്ത തെറ്റ് സമ്മതിക്കുന്നത് തന്നെയാണ് മികച്ച സ്വഭാവം, ചെയ്ത തെറ്റ് മറയ്ക്കുമ്പോൾ അവിടെ വഴക്കും കുഴപ്പവും ഉണ്ടാകും. അതിനാൽ നിങ്ങളുടെ കുടുംബവും ചുറ്റിയിരിക്കുന്നവരും ബാധിക്കപ്പെടും. നിന്റെ തെറ്റ് സമ്മതിക്കുമ്പോൾ അവിടെ സന്തോഷവും സമാധാനവും ഉണ്ടാകും “എന്താ മക്കളേ! നിങ്ങളാണ് സമൂഹത്തിന് നല്ല മാർഗനിർദേശം നൽകേണ്ടത്” എന്ന് ടീച്ചർ അന്ന് മികച്ച പ്രായോഗിക പാഠം പറഞ്ഞുകൊടുത്തു. എന്ത് കുട്ടീസ്, നീയും ടീച്ചർ പറഞ്ഞതു കേട്ടോ?... ഫോളോ ചെയ്യാൻ റെഡിയാണോ ?
- എ. ബ്യൂല
വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610
Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250