Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 03-08-2022
Share:

By Village Missionary Movement

Tuesday, 02-Aug-2022

ഇന്നത്തെ ധ്യാനം (Malayalam) 03-08-2022

 

തെറ്റായ പെരുമാറ്റം

 

“യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു” - നഹൂം 1:7

 

19-ാം നൂറ്റാണ്ടിൽ , ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ശീർഷകമായി ദേവദാസിമുറ കാണപ്പെട്ടു. കോവിലകങ്ങളിൽ തങ്ങളുടെ പെൺകുഞ്ഞുങ്ങളെ നൃത്തം ചെയ്യുവാനും ദാസികളായി ജോലി ചെയ്യുവാനും വളരെ ഭക്തി വൈരാഗ്യമുള്ള മാതാപിതാക്കൾ സമർപ്പിച്ചു. കോവിലകത്തുതന്നെ ദാസിയെ പോലെ ജോലി ചെയ്യുന്നതിന് തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ചാൽ അതു ദൈവത്തിനു പ്രിയം എന്നും തങ്ങൾക്ക് പുണ്ണ്യം ലഭിക്കും എന്നും, ആ കുട്ടികൾക്കുള്ള “ദേവദാസികൾ” എന്നും പേര് നൽകി സന്തോഷിച്ചു. ഈ മോശപ്പെട്ട നിലയിലേക്ക് നിർബന്ധിച്ച് തള്ളപ്പെട്ട പെൺകുട്ടികൾ ധാരാളം ഉണ്ട് .

 

ഇങ്ങനെയുള്ള തലമുറകളെ വീണ്ടെടുക്കാനും , പിന്തുണ കൊടുക്കുവാനും ആരും മുൻവരാത്തപ്പോൾ. ആവേളയിൽ ഏമി കാർമൈക്കേൽ അമ്മയ്യാർ അയർലണ്ട് രാജ്യം വിട്ട് 1895 വർഷം ഇന്ത്യയിലേക്ക് ഈ മോശപ്പെട്ട സമ്പ്രദായം തടയുവാൻ വന്നു . പെൺകുട്ടികളും നാടക കമ്പനിക്ക് വിലയ്ക്ക് വിൽക്കപ്പെട്ടു. 1926-ാം വർഷം എമി കാർമൈക്കൽ ഡൊണാവൂർ ഐക്യം സ്ഥാപിച്ചു.

 

 അനാഥർ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ,വിധവകൾ, മോശമായി ഇരിക്കുന്നവർ പിന്തുണ ഇല്ലാത്തവർ തുടങ്ങിയവർക്ക് ആശ്രയമായി അവർക്ക് ക്രിസ്തുവിന്റെ സ്നേഹപ്രവൃത്തികൾ രൂപം നൽകി. ഈ സംഘടന “നക്ഷത്രക് കൂട്ടം ” എന്ന് വിളിച്ചു. ഇന്ന് ഡൊണാവൂർ ഐക്യം ആയിരത്തിനും അധികം ആയവർക്ക് ഇപ്പോഴും ജീവൻ കൊടുത്തു പ്രവർത്തിക്കുന്നു.

 

ഇന്നും ചേരിയിലും, എഴ്മ നിലയിലും ജീവിച്ച സ്ത്രീകൾ തങ്ങളുടെ ദാരിദ്ര്യത്തെ നീക്കുവാൻ , കുടുംബത്തെ നടത്തുവാൻ വ്യഭിചാരത്തെ വെള്ളം പോലെ കുടിക്കുന്നു. ഞാൻ സേവനം ചെയ്ത സർക്കാർ സ്കൂളിൽ 3 മക്കളെ പ്രസവിച് വിട്ടിട്ട് വേറെ ഒരു ഭർത്താവിനെ തേടിയ സ്ത്രീയെ ഞാൻ അറിയുന്നു! മറ്റൊരു കുടുംബത്തിലെ തങ്ങളുടെ രണ്ട് മക്കളെ പ്രായമായ അമ്മയോട് വിട്ട് ആൾക്ക് ഒരു വശത്തേക്ക് പോയിവിട്ട മാതാപിതാക്കൾ! ഇങ്ങിനെയുള്ള കുട്ടികൾ രാത്രിയും കഴിക്കാതെ, രാവിലെയും കഴിക്കാതെ ഉച്ചയ്ക്ക് മാത്രം സ്കൂൾ ഉച്ചഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ ദയനീയ കാഴ്ച! ശ്രദ്ധിക്കാതെ, അഭംഗിയുള്ള തലയോടും, അഴുക്കു ആടയോടും കൂടി വരുന്ന മക്കളെ കണ്ട് വേദനിച്ചിരിന്നു.

 

പാപികളെ വീണ്ടെടുക്കുവാൻ ലോകത്തിൽ മനുഷ്യനായി പ്രത്യക്ഷപ്പെട്ട യേശു ക്രിസ്തുവോ, വ്യഭിചാരത്തിൽ കൈയും കളവും ആയി പിടിച്ച സ്ത്രീയെയും ക്ഷമിച്ചു “ഇനിപ് പാപം ചെയ്യാതെ” എന്നു പറഞ്ഞു. ക്രിസ്തുവിന്റെ പ്രധാന സ്വഭാവമായ ക്ഷമാപണം നമ്മുടെ ഓരോരുത്തരിലും ഉണ്ടോ?

- ശ്രീമതി.ജാസ്മിൻ പാൽ

 

പ്രാർഥനാവിഷയം :

മിഷനെറിപ് കുട്ടികളുടെ പഠനത്തിനായി, സാമ്പത്തിക ആവശ്യങ്ങൾ സന്ദർശിക്കപെടുവാൻ പ്രാർത്ഥിക്കുക.

 

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet holiganbet giriş holiganbet güncel giriş holiganbet güncel giriş holiganbet giriş sahabet onwin casibom giriş casibom casibom giriş casibom matbet matbet giriş casibom casibom giriş amgbahis amgbahis giriş casibom casibom giriş jojobet jojobet giriş perabet perabet giriş holiganbet holiganbet giriş matbet matbet giriş superbetin superbetin giriş supertotobet supertotobet giriş superbetin superbetin giriş supertotobet supertotobet giriş imajbet imajbet giriş perabet perabet giriş coinbar coinbar giriş klasbahis klasbahis giriş ngsbahis ngsbahis giriş matbet matbet giriş mavibet mavibet giriş nakitbahis nakitbahis giriş marsbahis marsbahis giriş interbahis interbahis giriş mariobet mariobet giriş betpas betpas giriş artemisbet artemisbet giriş betsmove betsmove giriş restbet restbet giriş egebet egebet giriş https://yourfilterconnection.com/ grandpashabet jojobet jojobet giriş Hiltonbet Hiltonbet giriş Hiltonbet güncel Hiltonbet jojobet alobet alobet giriş betcio betcio giriş grandpashabet grandpashabet giriş holiganbet holiganbet giriş jojobet jojobet giriş jojobet jojobet giriş