Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം (Malayalam) 13-06-2022
Share:

By Village Missionary Movement

Monday, 13-Jun-2022

ഇന്നത്തെ ധ്യാനം (Malayalam) 13-06-2022

 

വിശ്വാസമുള്ള പ്രാർത്ഥന

 

“വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” - എബ്രായർ 11:1

 

ഏതാണ്ട് 30 വർഷങ്ങൾക്ക് മുമ്പ് എല്ലാവരേയും പോലെ, വളരെ ആഗ്രഹത്തോടെ 10-ആം ക്ലാസിലേക്ക് പ്രവേശിച്ചു. ഞങ്ങളുടെ കുടുംബം സാമ്പത്തികത്തിൽ അൽപ്പം പിന്നിട്ട കുടുംബം ആണ്. ഒരിക്കൽ ഞാൻ എന്റെ അച്ഛനോട് പോയി, “നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താനുള്ള വഴിയുണ്ടോ? ഞാൻ അതിന് എന്ത് ചെയ്യണം” എന്ന് ചോദിച്ചു. എന്റെ അച്ഛൻ ഉടനെ, “നീ 10-ാം ക്ലാസിൽ നന്നായി വായിച്ചു, 420 മാർക്ക് എടുത്താൽ നല്ല പോളിടെക്നിക് കോളേജിൽ ഇടം ലഭിക്കും. പിന്നെ നല്ല ജോലിക്ക് ചേർന്ന്, നമ്മുടെ അവസ്ഥ മാറ്റാം” എന്ന് പറഞ്ഞു. നന്നായി പഠിക്കാൻ തുടങ്ങി. ഞങ്ങളുടെ വീട്ടിൽ വൈദ്യുതി സൗകര്യമില്ലാത്തതിനാൽ, തെരുവ് വെളിച്ചത്തിൽ തന്നെ പഠിക്കണം. ഒരു വഴിയായി പരീക്ഷ കഴിഞ്ഞു. 380 മാർക്ക് വരുന്നത് പോലെ ഞാൻ എഴുതിയിരുന്നു. ഇത് എന്റെ അച്ഛനോട് പറഞ്ഞു. അവൻ, നീ Xerox കടക്ക് അല്ലെങ്കിൽ തുണിക്കടയ്ക്ക് താൻ ജോലിക്ക് പോകണം എന്ന് പറഞ്ഞു.

 

എന്റെ വീടിനടുത്ത് ഉള്ള അന്യ മതത്തിൽ പെട്ട ഒരു മുത്തശ്ശി എന്തു ചെയ്താലും “ യേശു അപ്പാ” എന്ന് പറഞ്ഞത് ശ്രദ്ധിച്ചു. എന്താടാ ഇത്? നിന്നാലും യേശു അപ്പാ, കിടത്തിയാലും യേശു അപ്പാ എന്ന് പറയുന്നുണ്ടോ എന്ന് കരുതി, മുത്തശ്ശിയോട് ചെന്ന് “ എന്തിന് ഇങ്ങനെ പറയുന്നു” എന്ന് ഞാൻ ചോദിച്ചു. അതിനു മുത്തശ്ശി “ഞാൻ ശരീരം സുഖമില്ലാതെ മരിക്കുന്ന അവസ്ഥയിൽ ആയിരുന്നു. ഡോക്ടർമാർ എന്നെ കൈവിട്ട സാഹചര്യത്തിൽ ഒരു സ്ത്രീ എനക്കുവേണ്ടി യേശു അപ്പച്ചനോട് പ്രാർത്ഥിച്ചു. അവൻ എനിക്ക് പരിപൂർണ സുഖം നൽകി” എന്ന് പറഞ്ഞു. ഞാൻ ആശ്ചര്യത്തോടെ, “ഞാൻ പ്രാർത്ഥിച്ചാലും യേശു അപ്പച്ചൻ ചെയ്യുമോ ?” എന്ന് ചോദിച്ചു . ഉടനെ ആ മുത്തശ്ശി , ആം എന്ന് പറഞ്ഞു, മുത്തശ്ശിക്ക് പ്രാർത്ഥിക്കാൻ അറിയാത്തതിനാൽ ആ സഹോദരിയോട് അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ആ സഹോദരി എനിക്കായി പ്രാർത്ഥിച്ചു . ഞാനും യേശു അപ്പച്ചൻ ചെയ്യും എന്നു വിശ്വസിച്ചു. എന്ത് അത്ഭുതം! എന്റെ പിതാവ് പറഞ്ഞത് പോലെ ഞാൻ പ്രാർത്ഥിച്ചത് പോലെ, 420 മാർക്ക് എടുത്തിരുന്നു. നല്ല പോളിടെക്നിക് കോളേജിൽ ഇടവും കിട്ടി. കാറ്റാലൈ എന്ന കരണ്ട് നിർമ്മിക്കുന്ന കമ്പനിയിൽ ജോലിയും ലഭിച്ചു. കർത്താവിനെ സ്വന്തം രക്ഷകനായി സ്വീകരിച്ചു. ഇന്ന് വാരന്തോറും അവധി ദിവസങ്ങളിൽ കർത്താവിന്റെ വേല ചെയ്യുന്നു.

 

സ്നേഹ യൗവനക്കാരായ മക്കളേ! നാം വിശ്വാസത്തോടുകൂടെ യേശുവിനോട് എന്തിന് ചോദിച്ചാലും ആര് പ്രാർത്ഥിച്ചാലും അവൻ തീർച്ചയായും ചെയ്യും. വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. - എബ്രായർ :11:1ഇൽ പറയുന്നു. നിങ്ങളും പലരും പൊതു പരീക്ഷ എഴുതിയിട്ടുണ്ടാകും. വിശ്വാസത്തോടുകൂടെ യേശുവിനോട് ചോദിക്കുക. നിങ്ങൾക്ക് തീർച്ചയായും നല്ല മാർക്കുകളും കോളേജിനെ തരും. അതുമാത്രമല്ലാതെ, ജീവിതത്തിൽ ഏത് സാഹചര്യത്തിലും യേശുവിനെ മാത്രം പിടിക്കുക. എന്റെ ജീവനെ അനുഗ്രഹിച്ച ഉയർത്തിയ ദൈവം നിങ്ങളെയും അനുഗ്രഹിക്കും.

- ബ്രോ.മാരിയപ്പൻ

 

പ്രാർഥനാവിഷയം :

മോക്ഷാ പ്രയാണം എന്ന പുസ്തകം എഴുതുന്നവരേയും എഡിറ്റ് ചെയ്യുന്നവരേയും ദൈവം വിശിഷ്ട ജ്ഞാനത്താൽ നിറയ്ക്കുവാൻ പ്രാർത്ഥിക്കുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel