Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 31-05-2022
Share:

By Village Missionary Movement

Tuesday, 31-May-2022

ഇന്നത്തെ ധ്യാനം(Malayalam) 31-05-2022

 

വില നൽകുന്ന സ്നേഹം

 

“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” - യോഹന്നാൻ 3:16

 

പല വർഷങ്ങൾക്ക് മുമ്പ് ഫ്രാൻസു രാജ്യത്ത് ഉള്ള ഒരു വലിയ വീട്ടിൽ ഏറ്റവും വലിയ സമ്പന്നനായ ഒരാൾ തനിമയായി ജീവിച്ചു. വളരെ ആഡംബരമായി ജീവിക്കേണ്ട അദ്ദേഹം ഒരു സാധാരണക്കാരൻ ഉണ്ണുന്ന ഭക്ഷണം കഴിച്ചു ജീവിച്ചു . സാധാരണ ജനങ്ങൾ അണിയുന്നത് പോലെ ഉള്ള വസ്ത്രങ്ങളെയാണ് അണിയുന്നത്. അദ്ദേഹത്തിന്റെ നാട്ടിലെ ആളുകൾ അദ്ദേഹത്തിന്റെ ലളിതമായ ജീവിതം നോക്കി പരിഹസിച്ചു. ഇത്രയും സ്വത്തും ആർക്കുവേണ്ടിയും ചേർത്തു വയ്ക്കുന്നു എന്ന് നിന്ദിച്ചു . കാലം കടന്നുപോയി , ഒരു ദിവസം അദ്ദേഹം മരിച്ച് പോയി. അദ്ദേഹം എഴുതി സൂക്ഷിച്ചുവെച്ച ഉയിൽ നാട്ടിലെ ജനങ്ങളുടെ കയ്യിൽ കിട്ടി, അവർ അത് കണ്ടു അതിശയിച്ചു പോയി. അദ്ദേഹത്തിന്റെ സ്വത്ത് മുഴുവനായും വെള്ളം ലഭിക്കാതെ ആ നാട്ടിലെ ജനങ്ങൾക്ക്, സൗജന്യമായി വെള്ളം നൽകാൻ ഉപയോഗിക്കണമെന്ന് എഴുതിയിരുന്നു.

 

യേശുക്രിസ്തുവും തന്റെ പരലോക മഹിമയെ വിട്ട്, എഴ്മ കോലമായി വന്നു. നാം സമ്പന്നർ ആകുവാൻ വേണ്ടി അവൻ ദരിദ്രർ ആയി. അവൻ നമ്മോട് പ്രതീക്ഷിക്കുന്ന രണ്ടു കാര്യം ആണ്. ഒന്ന് "നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം." (മത്തായി :22:37). നാം നമ്മുടെ എല്ലാ പൂർണ്ണതയും കടമയ്ക്കായി അവനു തരാതെ സ്നേഹപൂർവ്വം അർപ്പിക്കുന്നവരായിരിക്കണം. അബ്രഹാം അങ്ങനെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാൻ ദൈവം യിസഹാക്കിനെ ബലികൊടുക്കാൻ പറയുന്നു ( ഉല്പത്തി:22:2) ഇതിൽ യിസഹാക്കിനെ ബലിയർപ്പിക്കാണം എന്നതല്ല , പകരം യിസഹാക്കിനെ ക്കാളും കൂടുതലായി എന്നെ സ്നേഹിക്കുന്നുവോ എന്നതിനെ കുറിച്ച് അറിയാൻ ആണ് ദൈവം ഇഷ്ടപ്പെടുന്നു. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം( മത്തായി:22:39). ഈ രണ്ടും ത്രാസിന്റെ രണ്ട് തട്ടുകൾ പോലെ വേണം. ഇതിന് ദൈവം നല്ല ശമരിയക്കാരന്റെ ഉപമയെ പറയുന്നു. സ്നേഹം എന്ന് പറയുന്നത് സ്വയം മുമ്പോട്ടു വന്നു തന്റെ സന്തോഷമായി മറ്റുള്ളവർക്കായി ചെലവഴിക്കുന്നത്. നാം കാണുന്നവരിൽ സ്നേഹപൂർവ്വം ഉണ്ടായിരിക്കണം എങ്കിൽ നാം ദൈവത്തിൽ സ്നേഹമുള്ളവരായിരിക്കും. നല്ല ശമര്യാക്കാരൻ തന്റെ രസം, എണ്ണ, വാഹനം, രണ്ടു പണം ഇവയൊക്കെ ചെലവഴിച്ചു.

 

പ്രിയമുള്ളവരെ ! നമ്മുടെ സ്‌നേഹ വില നൽകുന്നതാണോ? എന്ന ചിന്തിക്കാം. വില നൽകാതെ സ്നേഹിക്കാൻ കഴിയില്ല. വില നൽകാത്ത സ്നേഹം പ്രയോജനകരമല്ല. വില നൽകുന്ന സ്നേഹം മറ്റുള്ളവർക്ക് പ്രയോജനം ഉള്ളതാണ്. ഹല്ലേലൂയാ!

- ശ്രീമതി. അൻപ് ജോതി സ്റ്റാൻലിൻ

 

 പ്രാർഥനാവിഷയം :

 

 ആന്ധ്രാ, ഒഡിസ സംസ്ഥാനങ്ങളിൽ പണിതു വരുന്ന ആലയങ്ങൾ ഉടൻ തന്നെ പണിതു തീരുവാനും ; അതിനുള്ള ആവശ്യങ്ങൾ സന്ദർശിക്കുവാനും പ്രാർത്ഥിക്കുക.

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş