Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 29-05-2022 (Kids Special)
Share:

By Village Missionary Movement

Sunday, 29-May-2022

ഇന്നത്തെ ധ്യാനം(Malayalam) 29-05-2022 (Kids Special)

 

കുറഞ്ഞ വില

 

“എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും” - സദൃശ്യവാക്യങ്ങൾ 19:17

 

Hai friends!.. സുഖമാണോ? Very good. ഇന്നുള്ള കഥയെ കേൾക്കാൻ റെഡിയാണോ?, ഞാനും നിങ്ങൾക്ക് കഥ പറയാൻ റെഡിയാണ്, കേൾക്കാമോ?

 

സ്വീറ്റി ഹോം വർക്ക് എല്ലാം എഴുതി പൂർത്തിയാക്കി, അപ്പൻ എപ്പോഴാണ് വരുന്നത് നോക്കി നിന്നു. എന്തെന്നാൽ അച്ഛനോട് ഒരു കിറ്റ് ആപ്പിൾ പഴം വാങ്ങി വരാൻ പറഞ്ഞിട്ടുണ്ടായിരുന്നു . അവൾക്ക് ആപ്പിളന്നാൽ വളരെ ഇഷ്ടമാണ്. നിങ്ങൾക്ക് ഇഷ്ടമാണോ? സ്വീറ്റിയുടെ അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ, Apple വാങ്ങാൻ മറന്നുപോയി . ഫ്രൂട്ട്സ് വിൽക്കുന്ന കടകൾ താണ്ടി വന്നപ്പോൾ ആപ്പിളിന്റെ കാര്യം ഓർമ്മ വന്നു. അടടാ... ഇങ്ങനെ മറന്നു പോയല്ലോ എന്ന് ആലോചിച്ചു എല്ലാ വശത്തും തിരിഞ്ഞു നോക്കി. റോഡിന്റെ അരികിൽ ഒരു മുത്തശ്ശി ആപ്പിൾ വിറ്റുക് കൊണ്ടിരുന്നു. ആ ദിവസം വരുമാനമേ ഇല്ലാത്തതിനാൽ ആശങ്കയോടെ ഇരിക്കുകയായിരുന്നു മുത്തശ്ശി . അദ്ദേഹം, "ആപ്പിൾ എത്ര?" എന്നു ചോദിച്ചു. മുത്തശ്ശി , “200 രൂപ” എന്നു പറഞ്ഞു. “കുറച്ചു തരു ” എന്ന് കേട്ടതും, “ശരി.. 180 തരാം ” എന്ന് പറഞ്ഞു 1 കിലോ ആപ്പിൾ നിറുത്തി കൊടുത്താ. അദ്ദേഹം അതിലും 20 രൂപ കുറച്ചു, “ഇന്നാ മുത്തശ്ശി 160 രൂപയാണ് ഉള്ളത്” എന്ന് കൊടുത്തു. കാശായി കുറച്ചു കൊടുത്തത് എണ്ണി സ്വീറ്റി-യോട അച്ഛൻ സന്തോഷത്തോടെ പോയി.

 

അടുത്ത ആഴ്ച അച്ഛൻ ഒരു വലിയ കടയിൽ ആപ്പിൾ വാങ്ങാൻ വില അന്വേഷിച്ചു. 250 പറയുന്നു. അവിടെ സംസാരിക്കാനും കഴിയില്ല കുറയ്ക്കാനും കഴിയില്ല? ഉടനെ മുത്തശ്ശി അടുത്ത് തന്നെ പോയി വാങ്ങാം എന്ന് പറഞ്ഞു. ആ മുത്തശ്ശി യുടെ അടുക്കൽ രണ്ടു കണ്ണും കാണാൻ കഴിയാത്ത ഒരു പേരക്കുട്ടി ഇരിക്കുന്നുണ്ടായിരുന്നു . ആപ്പിൾ വിറ്റ വരുമാനത്തിൽ രണ്ട് പേരും ജീവിക്കുന്നത് എന്ന മുത്തശ്ശി പറഞ്ഞതും Sweety-യുടെ അച്ഛന് ആ ആപ്പിളിന്റെ വിലയും കുറച്ചതും മനസ്സിന് സങ്കടമായി. നമുക്ക് ആ 40 രൂപ വലിയ കാര്യമല്ല, പക്ഷേ മുത്തശ്ശിക്ക് അതാണ് ജീവിക്കാൻ ആവശ്യം. ഇനി ഇങ്ങനെ ചെറിയ ചെറിയ തൊഴിൽ ചെയ്യുന്നവരോട് 5,10 രൂപക്കെല്ലാം വില കുറയ്ക്കാൻ സംസാരിക്കരുത് എന്ന് തീരുമാനിച്ചു. ഇനി മുത്തശ്ശിയോട് അടുത്തുനിന്ന് മാത്രമേ Apple വാങ്ങും എന്ന് പറഞ്ഞു തീരുമാനമെടുത്തു . തന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾക്കും മുത്തശ്ശിയെ പരിചയപ്പെടുത്തി. മുത്തശ്ശിക്ക് വളരെ സന്തോഷം.

 

എന്താ കുട്ടീസ്, ആരെയും നിരാശപ്പെടുത്തരുത്. മോശമായ അവസ്ഥയിൽ, ദാരിദ്ര്യത്തിൽ ഇരിക്കുന്നവരെ കണ്ടാൽ അവരോട് മനസ് അലിഞ്ഞ അവരെ സഹായിക്കണം. ഇങ്ങനെയുള്ളവർക്ക് സഹായം ചെയ്യുന്നത് ദൈവത്തിനു ചെയ്യുന്നു എന്നാണ് ബൈബിൾ പറയുന്നത്.

- അൻപ് ജോതി സ്റ്റാലിൻ

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al grandpashabet grandpashabet grandpashabet grandpashabet giriş grandpashabet grandpashabet güncel giriş grandpashabet grandpashabet güncel grandpashabet grandpashabet giriş grandpashabet giriş grandpashabet grandpashabet grandpashabet grandpashabet matbet holiganbet güncel giriş matbet giriş holiganbet giriş sahabet onwin casibom giriş casibom casibom giriş casibom matbet matbet giriş casibom casibom giriş casibom casibom giriş jojobet jojobet giriş perabet perabet giriş holiganbet holiganbet giriş matbet matbet giriş superbetin superbetin giriş supertotobet supertotobet giriş superbetin superbetin giriş supertotobet supertotobet giriş imajbet imajbet giriş perabet perabet giriş coinbar coinbar giriş klasbahis klasbahis giriş ngsbahis ngsbahis giriş matbet matbet giriş mavibet mavibet giriş nakitbahis nakitbahis giriş marsbahis marsbahis giriş interbahis interbahis giriş mariobet mariobet giriş betpas betpas giriş artemisbet artemisbet giriş betsmove betsmove giriş restbet restbet giriş egebet egebet giriş https://yourfilterconnection.com/ jojobet jojobet giriş Hiltonbet Hiltonbet giriş Hiltonbet güncel Hiltonbet jojobet alobet alobet giriş betcio betcio giriş grandpashabet grandpashabet giriş holiganbet holiganbet giriş jojobet jojobet giriş jojobet jojobet giriş pashagaming tarafbet editörbet perabet perabet giriş grandbetting hitbet xslot sweet bonanza betkom giriş sweet bonanza betkanyon giriş perabet perabet giriş jojobet holiganbet