Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 14-05-2022
Share:

By Village Missionary Movement

Friday, 13-May-2022

ഇന്നത്തെ ധ്യാനം(Malayalam) 14-05-2022

 

കരുണ

 

“കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും” - മത്തായി 5:7

 

പടിഞ്ഞാറൻ മിഷിഗണിൽ പതിനഞ്ച് വയസ്സുള്ള ആൺകുട്ടിക്ക് കാൻസർ സ്ഥിരീകരിച്ചു. കീമോതെറാപ്പി ചികിത്സ ലഭിച്ച ആ കുട്ടിക്ക് അസഹനീയമായ വേദന. കാരണം അവന്റെ തലയിലെ മുടി മുഴുവൻ കൊഴിഞ്ഞിരുന്നു. രോഗത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് അറിയാതെ, ഏകദേശം മൊട്ടത്തലയുമായി സ്കൂളിൽ പോകുന്നത് നാണക്കേടായിരിക്കുമെന്ന് അവൻ മടിച്ചു. എന്നാൽ സ്‌കൂളിലെ ആദ്യ ദിവസം തന്നെ അശ്ചര്യം അവനെ കാത്തിരുന്നു. അവന്റെ ക്ലാസ്സിലെ പലരും തല ഷേവ് ചെയ്യപ്പെട്ടിരുന്നു. അവനെ സ്‌നേഹിച്ച ആൺകുട്ടികൾ അവരുടെ സഹാനുഭൂതി പുതിയ രീതിയിൽ കാണിച്ചു. സുഹൃത്തുക്കളുടെ ഈ പ്രവൃത്തി ആ കുട്ടിയുടെ വേദനയ്ക്ക് അയവുവരുത്തി.

 

വേദപുസ്തകത്തിൽ ഫറവോന്റെ മകൾ നദിയിൽ കുളിക്കാൻ വന്നിരുന്നു, അവളുടെ ദാസിമാർ നദിക്കരയിൽ അലഞ്ഞുനടന്നു. അവൾ ഞങ്ങണ പെട്ടി കണ്ടെത്തി അത് കൊണ്ടുവരാൻ ദാസിയോട് പറഞ്ഞു അയച്ചു. അവൾ ആ കുഞ്ഞിനോട് മനസ്സലിഞ്ഞു പറഞ്ഞു: ഇത് എബ്രായരുടെ മക്കളിൽ ഒരാളാണ് (പുറപ്പാട് 2: 5,6) ഫറവോന്റെ മകൾക്ക് കുട്ടിയോട് കരുണ തോന്നി. അന്ന് ആ കുഞ്ഞ് രക്ഷപ്പെട്ടു. കർത്താവായ യേശു തന്റെ ഗിരിപ്രഭാഷണത്തിലും കരുണയെക്കുറിച്ച് പറയുന്നുണ്ട്. നമ്മുടെ കർത്താവ് കരുണാമയനാണ്. അവൻ ആയിരം തലമുറകളോട് കരുണയുള്ളവനാണ്.

 

പ്രിയപ്പെട്ടവരെ! നമ്മുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമെന്നില്ല. പക്ഷേ കരുണയില്ലാതെ ഇരിക്കാൻ പാടില്ല. പാപത്തിലും ശാപത്തിലും ജീവിച്ചിരുന്ന നമ്മെ യേശു കരുണ കാണിച്ചു കരുണയോടെ രക്ഷിച്ചു. നമ്മൾ എവിടെയാണെങ്കിലും തെരുവുകളോടും ജനങ്ങളോടും സഹതാപമുണ്ടോ? നമ്മുടെ കാരുണ്യത്തിലൂടെ അവർക്ക് കരുണയുടെ പിതാവിനെ കാണാൻ കഴിയുമോ?

- ശ്രീമതി. ശക്തി ശങ്കർരാജ്

 

പ്രാർത്ഥനാ കുറിപ്പ്:

നമ്പിക്കൈ ടിവിയിലും സത്യം ടിവിയിലും സംപ്രേക്ഷണം ചെയ്യുന്ന ഞങ്ങളുടെ പ്രോഗ്രാമിലൂടെ അനേകർ ക്രിസ്തുവിനായി തീക്ഷ്ണതയുള്ളവരായി എഴുന്നേൽക്കാൻ പ്രാർത്ഥിക്കുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel