Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 18-02-2022 (God’s creation’s special)
Share:

By Village Missionary Movement

Friday, 18-Feb-2022

ഇന്നത്തെ ധ്യാനം(Malayalam) 18-02-2022 (God’s creation’s special)

പത്രോസിന്റെ വല

“പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം” - മത്തായി 13:47

സാധാരണമായി ഞങ്ങൾ കടലിൽ മത്സ്യം പിടിക്കാൻ ഉപയോഗിക്കുന്നു. ഞങ്ങൾ ഇല്ലാതെ മത്സ്യം പിടിക്കുന്നവർ അധികം മത്സ്യങ്ങളെ പിടിക്കാൻ കഴിയില്ല. ഞാൻ നൈലാൻ കയിറുകളിലൂടെ നിർമ്മിച്ച് വളരെ ഉറച്ചുനിൽക്കും. എന്റെ ഉറപ്പിന്റെ നിമിത്തമായി എത്ര ഭാരമുള്ള മീനയും, എണ്ണത്തിൽ കൂടുതൽ മത്സ്യങ്ങളും കൊണ്ടുവരാൻ കഴിയും. മത്സ്യങ്ങളെ പുറത്തു വിടാതെ സുരക്ഷിതമായി കരയിൽ ചേർക്കാൻ ഞാൻ സഹായിക്കുന്നു.  ഞങ്ങൾ ആഴമായ ഇടത്തിലും വീശപ്പെടുന്നത് ഉണ്ട്.ആഴം കുറഞ്ഞ ഇടത്തിലും വീശുന്നതും ഉണ്ട്.  ഏത് സ്ഥലത്ത് വീശിയാലും മത്സ്യങ്ങളെ കൊണ്ടുവരാൻ കഴിയും.  ഞങ്ങൾ അലസമായിരിക്കില്ല, ഞങ്ങൾക്കുണ്ടായ മത്സ്യങ്ങളെ കളയാതെ കരയിൽ ചേർക്കും വരെ ഞങ്ങൾ അത് വിടാറില്ല.

ബൈബിളിൽ യേശുവിന്റെ ശിഷ്യൻമാരിൽ ചിലർ മീൻ പിടിക്കുന്നവർ ആയിരുന്നു.  ഒരിക്കൽ അവർ അവരുടെ വലകളെ നന്നാക്കുകയായിരുന്നു. അതായത് തകരാറ് നോക്കിക്കൊണ്ടിരുന്നു.  യേശു പത്രോസ് എന്ന ശിഷ്യനോട് ആഴത്തിൽ പോയി വലയെ ഇറക്കുവാൻ കൽപിച്ചു. പത്രോസ് വലയെ പൊതിഞ്ഞപ്പോൾ പടകു നിറയാത്തക്കതായി ധാരാളം മത്സ്യങ്ങളെ സ്വന്തമാക്കി.

ദൈവമക്കളേ!  നിങ്ങൾ നിങ്ങളുടെ സഭയോട് ചേർന്ന് ആത്മക്കളെ  നേടാറുണ്ടോ ? നിങ്ങളുടെ കൈകളിൽ കിട്ടിയ ആത്മാക്കൾ പുറത്തേക്ക് പോകാതെ സൂക്ഷിച്ചു നോക്കുന്നുണ്ടോ?  നാം ശുശ്രൂഷയ്ക്കായി പോകേണ്ട ഭാഗം ബുദ്ധിമുട്ടുള്ളതോ അല്ലെങ്കിൽ ലഘുവായ തോ  ആത്മക്കളെ നേടുവാൻ ആകാംഷ ഉണ്ടോ?  ആത്മാക്കളെ സമ്പാദിക്കുന്നത്  കുറയുന്നു എന്നാലോ ആത്മാക്കൾ സഭയെ വിട്ട് ചെല്ലുന്നുണ്ടല്ലോ നിങ്ങൾ ഒരു കാര്യം ചെയ്യണം. ഞങ്ങൾ ഞങ്ങളുടെ വല ശരിയാക്കാൻ ഞങ്ങളുടെ എജമാനിൻ്റെ കൈയിൽ ഞങ്ങളെ സമർപ്പിച്ചത്  പോലെ, നിങ്ങൾ നിങ്ങളുടെ കഴിവില്ലായ്മയേ കർത്താവിന്റെ കയ്യിൽ നിങ്ങളെ സമർപ്പിക്കണം . ഞങ്ങൾ ഞങ്ങളുടെ വലയിൽ നിന്ന് പല തരത്തിൽപ്പെട്ട മത്സ്യങ്ങളെ സംരക്ഷിച്ചത് പോലെ, നിങ്ങൾ നിങ്ങളുടെ പോരാട്ടത്തോടൊപ്പം , അസുഖത്തോടും, ദാരിദ്ര്യത്തോടും,  വരുന്നവരെ  അവർക്കായി പ്രാർത്ഥിക്കും ഉണ്ടോ ?

ദൈവമക്കളെ !  നിങ്ങൾ ചെയ്യുന്ന ജോലി വളരെ ഉയർന്നതാണ്.  അത് എന്തെന്നാൽ, നരകത്തിനും, പാതാളത്തിനും ചെല്ലുന്ന മനുഷ്യരെ രക്ഷിച്ചു , പരലോകത്തിന് ചേർക്കുന്നതാണ് നിങ്ങളുടെ പണി. ആകയാൽ ദയവായി അലസമായി ഇരിക്കാതെ  വേഗത്തിൽ പ്രവർത്തിക്കുക.  ഞങ്ങളുടെ മത്സ്യങ്ങൾ വളരെ രുചി ഉള്ളതാണ് .  അതേപോല ആത്മ സമ്പാദ്യവും വളരെ രുചിയുള്ളതാണ് , അത് ശുശ്രൂഷകൻമാർ  മാത്രം ചെയ്യണം എന്നല്ല.  ക്രിസ്ത്യാനികൾ ഓരോരുത്തരും നിർബന്ധം ചെയ്യേണ്ട ജോലി.  ശരി തന്നെ!
-    ശ്രീമതി.  ശക്തി ശങ്കർരാജ്

പ്രാർഥനാവിഷയം :
നമ്മുടെ ശുശ്രൂഷയിൽ  ഉള്ള 790 ജീവനക്കാരുടെ സുഖവും ആരോഗ്യത്തിനായി പ്രാർത്ഥിക്കുക .

Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
വെബ്സൈറ്റ്: www.vmm.org.in
Android App: https://play.google.com/store/apps/details?id=com.infobells.vmmorgin
 
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş