Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 30-01-2022 (Kids Special)
Share:

By Village Missionary Movement

Sunday, 30-Jan-2022

ഇന്നത്തെ ധ്യാനം(Malayalam) 30-01-2022 (Kids Special)

 

ആരാണ് ഇവൻ?

 

“അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു;” - സങ്കീർത്തനം - 113:7

 

ബർണബൻ ചെറിയ കുട്ടി വളരെ വികൃതിയാണ്. ഇവന് 13 സഹോദരങ്ങളുണ്ട്. ചിരിയും വഴക്കും ആയി വളരെ കോലാഹലം ആണ് . ഡാഡി കാർലോ ജോലിക്ക് പോകുമ്പോഴെല്ലാം എനിക്കും വരണം എന്ന് വാശി പിടിക്കും. ഒരു ദിവസം അച്ഛനും അവനെ ഓഫീസിൽ കൊണ്ടുപോയി. വൈകിയതിന് മാനേജർ അച്ഛനെ വിളിച്ച് ശകാരിച്ചു. പപ്പയേ ശാസിച്ചതിൽ ബർണബാഡിന് വിഷമം തോന്നിയെങ്കിലും മാനേജർ ഇവന് വലിയ കാര്യമായി തോന്നി. പെട്ടെന്ന് തന്നെ നന്നായി പഠിച്ചു അവനെപ്പോലെ ഒരു മാനേജരാകുമെന്ന് തീരുമാനിച്ചു. നിങ്ങൾക്കും ഒരുപാട് സ്വപ്നങ്ങളുണ്ടോ? Doctor, Engineer, Nurse, ആർമി നിങ്ങൾ ഇതുപോലെയാകാൻ ആഗ്രഹിക്കുന്നില്ലേ!

 

ഒരു ദിവസം മാനേജർ വീട്ടിൽ പാർട്ടി നടത്തുകയായിരുന്നു. കാർലോ കുടുംബത്തെ ക്ഷണിച്ചതിനാൽ എല്ലാവരും പോയി. ഈ ബർണാബഡ് മാത്രം മാനേജർ എവിടെയാണെന്ന് അന്വേഷിക്കുകയായിരുന്നു. മറ്റെല്ലാ കുട്ടികളും ജോളിയായി കൂടെ ഭക്ഷണം കഴിക്കുകയും കളിക്കുകയും ചെയ്തു. ആ മാനേജരെ കണ്ടതിനുശേഷം അദ്ദേഹത്തെ പോലെ ആകണം, അദ്ദേഹം ആണ് എന്റെ ഹീറോ എന്ന് അവൻ കരുതിയിരുന്നത്. പെട്ടെന്ന് ആരോ മാനേജറിനെ ശകാരിക്കുന്നത് കണ്ട് അവൻ ഞെട്ടി. അദ്ദേഹത്തെക്കാൾ വലിയ മനുഷ്യനുണ്ടോ? അവൻ അച്ഛന്റെ അടുത്ത് ചെന്ന് ചോദിച്ചു. അതേ മോനെ, അദ്ദേഹത്തെക്കാൾ വലിയവൻ owner ആണ്. രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനം എന്താണ്? അവന് ചോദിച്ചു. ബർണബാഡിന്റെ പിതാവ് പുഞ്ചിരിച്ചുകൊണ്ട് രാജാവിന്റെ സ്ഥാനമാണെന്ന് പറഞ്ഞു. അന്നുമുതൽ അവൻ രാജാവാകാൻ ആഗ്രഹിച്ചു. സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം സൈന്യത്തിൽ ചേർന്നു. തന്റെ കഠിനാധ്വാനത്തിലൂടെയും പ്രയത്നത്തിലൂടെയും അദ്ദേഹം പെട്ടെന്ന് ഒരു ജനറലായി. ശരിയായ സാഹചര്യം വന്നു. ഫ്രാൻസിന്റെ രാജാവാകാൻ അദ്ദേഹം ആ സാഹചര്യം ഉപയോഗിച്ചു. രാജകുടുംബത്തിൽ ജനിച്ചിട്ടില്ലാത്ത ആർക്കും രാജാവാകാൻ കഴിയില്ല. എന്നാൽ ബർണബാഡ് ആ ചരിത്രം തിരുത്തിയെഴുതി. ഒരു സാധാരണ പൗരനും രാജാവാകാമെന്ന് അദ്ദേഹം തെളിയിച്ചു. അദ്ദേഹം ആരാണെന്ന് അറിയാമോ? ഹീറോ നെപ്പോളിയൻ ബർണബാസ്. സാധ്യതയില്ല എന്ന ആ വാക്ക് എന്റെ നിഘണ്ടുവിൽ ഉണ്ടാവില്ല എന്ന് പറഞ്ഞു. ജനിച്ചത് ഒരു സാധാരണ കുടുംബത്തിൽ ആണെങ്കിലും.... ആത്മവിശ്വാസത്തോടെ ശ്രമിച്ച് ലക്ഷ്യം നേടി വിജയിച്ചു.

 

 സ്നേഹമുള്ള അനിയൻ അനിയത്തിമാരെ , ഈ പുതുവർഷത്തിൽ എനിക്ക് കഴിയില്ല, അത് സാധ്യമല്ല, അത് സംഭവിക്കില്ലെന്ന് എന്ന് ചിന്തിക്കരുത്. എനിക്കു ചെയ്യാൻ കഴിയാത്ത ഒരു കാര്യം ഉണ്ടോ എന്ന് നമ്മെ സൃഷ്ടിച്ച ദൈവം പറയുന്നു. അവനാൽ എല്ലാം സാധ്യമാണ്. നിങ്ങളുടെ എല്ലാ ആശകളും ആഗ്രഹങ്ങളും അവൻ നിറവേറ്റും. നിങ്ങൾ യേശുവിനെ വിശ്വസിച്ച് നിങ്ങളുടെ ജീവിതയാത്ര തുടരുകയാണെങ്കിൽ ... വിജയം നിങ്ങളുടെ കൈകളിലാണ്!

- ശ്രീമതി. ജ്യോതി ആനന്ദ്

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al matbet matbet giriş hepsibet hepsibet giriş betnano betnano giriş betparibu betparibu giriş casibom virüsbet pashagaming kalebet perabet pashagaming virusbet matbet marsbahis imajbet perabet perabet giriş