Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 11-12-2021
Share:

By Village Missionary Movement

Saturday, 11-Dec-2021

ഇന്നത്തെ ധ്യാനം(Malayalam) 11-12-2021

 

ഉടൻ ഉത്തരം

 

“കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും” - സങ്കീർത്തനം 126:5

 

ക്രിസ്തുവിനെ അറിയാത്ത ഒരു സ്വർണ്ണപ്പണിക്കാരൻ ഉണ്ടായിരുന്നു. അവൻ പറഞ്ഞു, “ഒരു മനുഷ്യനും ഒരിക്കലും എന്നോട് ക്രിസ്തുവിനെ കുറിച്ച് പറയാൻ കഴിയില്ല. ഞാൻ തർക്കിക്കുകയും അവരുടെ വായ അടയ്ക്കുകയും ചെയ്യും." എന്ന് വെല്ലുവിളിച്ചു. ഇതേക്കുറിച്ച് അറിയാവുന്ന അതേ പട്ടണത്തിലെ പ്രായമായ ഒരു സഭാമൂപ്പൻ, ഈ മനുഷ്യനെ ഓർത്തു ദിവസവും ഭാര്യയോടൊപ്പം പ്രാർത്ഥിച്ചു. ഒരു ദിവസം യാദൃശ്ചികമായി ഈ മനുഷ്യനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു, "സുഹൃത്തേ, ഞാനും എന്റെ ഭാര്യയും നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു." എന്ന് പറഞ്ഞപ്പോൾ ഹൃദയഭാരത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അതിനപ്പുറം ഒന്നും സംസാരിക്കാൻ അവനു കഴിഞ്ഞില്ല.

 

ഈ മൂപ്പന്റെ വാക്കുകളും ഈറനണിഞ്ഞ കണ്ണുകളും തട്ടാന്റെ ഹൃദയത്തെ സ്പർശിച്ചു. മൂപ്പന്റെ രൂപം വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ അവൻ നേരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി പറഞ്ഞു, “എന്റെ മനസ്സിൽ എന്തോ മാറ്റം വന്നിരിക്കുന്നു. അങ്ങയുടെ കണ്ണുനീർ നിറഞ്ഞ കണ്ണുകൾ വീണ്ടും വീണ്ടും എന്റെ മനസ്സിന്റെ മുന്നിൽ വരുന്നു. എന്ന് തന്റെ മനസ്സിൽ ഉള്ളതെല്ലാം പറഞ്ഞു. മാത്രവുമല്ല സ്വയം താഴ്ത്തി മുട്ടുകുത്തി നിന്നു. അനിർവചനീയമായ ദിവ്യമായ സമാധാനവും ആശ്വാസവും അവന്റെ ആത്മാവിൽ നിറഞ്ഞു. അന്ന് അവൻ ക്രിസ്തുവിനെ തന്റെ സ്വന്ത രക്ഷകനായി സ്വീകരിച്ചു.

 

പ്രിയപ്പെട്ടവരെ! നമുക്കും ചുറ്റുമുള്ള ആളുകളോട് ക്രിസ്തുവിന്റെ സ്നേഹം പ്രഖ്യാപിക്കാനും അവസരം തേടാനും ആഗ്രഹിക്കുന്നു. അതേ സമയം ഈ ആത്മാക്കളെക്കുറിച്ചു ഭാരപ്പെട്ട ഹൃദയത്തോടും കണ്ണീരോടും കൂടി പ്രാർത്ഥിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരുടെ ആത്മാവിൽ ഒരു മാറ്റവും ഉണ്ടാകില്ല. നമ്മുടെ പ്രയത്നങ്ങളെല്ലാം പാഴാകും. യേശുക്രിസ്തുവും ജനങ്ങളുടെ മാനസാന്തരത്തിനായി പിതാവിനോട് കണ്ണീരോടും ഭാരത്തോടും കൂടി പ്രാർത്ഥിച്ചതായി നാം തിരുവെഴുത്തുകളിൽ വായിക്കുന്നു. നാം പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, കർത്താവ് ആളുകൾക്ക് യേശുവിനെക്കുറിച്ചുള്ള അറിവിനാൽ നിറയാനുള്ള അവസരങ്ങൾ സൃഷ്ടിക്കും, അവരുടെ കണ്ണുകൾ തുറക്കത്തക്കവിധം അവരുടെ ഹൃദയങ്ങളിൽ ആ സുവിശേഷം പ്രവർത്തിക്കാൻ പരിശുദ്ധാത്മാവ് പ്രവർത്തിക്കും. മുറികളിൽ നാം പരോക്ഷമായി പൊഴിക്കുന്ന കണ്ണീരിനോട് നമ്മുടെ ദൈവം തീർച്ചയായും തുറന്ന് പ്രതികരിക്കും. ആമേൻ. 

- ശ്രീമതി. ജെപകനി ശേഖർ

 

പ്രാർത്ഥന വിഷയം :

ബൈബിൾ കോളേജിനും സ്റ്റാഫ് മീറ്റിംഗുകൾക്കും പാചകം ചെയ്യാൻ വുഡ് സ്റ്റീമർ ബോയിലർ വാങ്ങുവാൻ 4 ലക്ഷം ആവശ്യങ്ങൾ നിറവേറ്റാൻ പ്രാർത്ഥിക്കുക.

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al meritking meritking giriş meritking güncel giriş perabet perabet perabet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş dumanbet giriş dumanbet dumanbet güncel giriş kingroyal kingroyal giriş kingroyal güncel giriş marsbahis marsbahis giriş marsbahis güncel giriş kingroyal kingroyal giriş kingroyal güncel giriş meritking meritking giriş meritking güncel giriş meritbet meritbet giriş meritbet güncel giriş nakitbahis nakitbahis giriş nakitbahis güncel giriş vaycasino vaycasino giriş vaycasino güncel giriş Holiganbet holiganbet giriş holiganbet güncel giriş bahissenin bahissenin giriş bahissenin güncel giriş bayconticasino bayconticasino giriş bayconticasino güncel giriş imajbet imajbet giriş imajbet güncel giriş prizmabet prizmabet giriş pashagaming pashagaming giriş pashagaming güncel giriş interbahis interbahis giriş interbahis güncel giriş jojobet superbetin matbet jojobet deneme bonusu deneme bonusu veren siteler bahsegel holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin perabet perabet giriş aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş