Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 24-10-2021 (Kids Special)
Share:

By Village Missionary Movement

Sunday, 24-Oct-2021

ഇന്നത്തെ ധ്യാനം(Malayalam) 24-10-2021 (Kids Special)

 

പാപത്തെ മറയ്ക്കരുത്

 

“നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി” - 1 യോഹന്നാൻ 1:8

 

പ്രിയ കുഞ്ഞുങ്ങളെ ! സുഖമാണോ. നിങ്ങൾ സുഖമായിരിക്കുന്നു എന്ന് ഞാൻ ക്രിസ്തു യേശുവിൽ വിശ്വസിക്കുന്നു. 9 മുതൽ 12 വരെയുള്ള ക്‌ളാസുകൾക് സ്‌കൂൾ ആരംഭിക്കുന്നു. ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഇപ്പോഴും ആശങ്കയുണ്ടോ? യേശു നിങ്ങളെ വളരെയധികം സ്നേഹിക്കുന്നതിനാൽ ശ്രദ്ധയോടെ സുരക്ഷിതവുമായി വെച്ചിരിക്കുന്നു. നിങ്ങൾക്കായി നിങ്ങൾ പ്രാർത്ഥിക്കണം. കൊറോണ രോഗം പൂർണ്ണമായും ഇല്ലാതാക്കി സാധാരണ നിലയിലേക്ക് മടങ്ങുണം. ഈ രണ്ട് വർഷങ്ങളിൽ ലഭിക്കാത്തതെല്ലാം യേശു അപ്പച്ചൻ നിങ്ങൾക്ക് നൽകും . തീർച്ചയായും യേശു നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകും. ശരി, നിങ്ങൾക്ക് കഥ കേട്ടാലോ ?

 

ഒരു വീട്ടിൽ അച്ഛനും അമ്മയും വിക്കിയും കൂടി മൂന്നു പേരാണുള്ളത്. ഒരു കർത്താവിന്റെ വേലക്കാരൻ പ്രാർത്ഥിക്കാൻ വീട്ടിൽ വരുന്നത് പതിവാണ്. അന്ന് വിക്കിയുടെ വീട്ടിൽ പ്രാർത്ഥിക്കാൻ വന്ന ആൾ എന്തോ തിരയുകയായിരുന്നു. "അയ്യോ, ബാഗും കുടയും ഞാൻ , തൊട്ടടുത്ത വീട്ടിൽ പ്രാർത്ഥിച്ചതിനു ശേഷം ഞാൻ എടുക്കാൻ മറന്നു. ശരി വിക്കി, നാല് വീടുകൾ കഴിഞ്ഞു , ജെബ ആന്റിയുടെ വീട്ടിൽ ഉണ്ടാകും, അത് എടുത്ത് വരുമോ ”.എന്ന് ചോദിച്ചു. ഉടനെ വിക്കി പറഞ്ഞു, "ശരി, പാസ്റ്റർ. ഞാൻ പോയി ഇപ്പോൾ കൊണ്ടുവരാം. ”അവൻ വേഗത്തിൽ ഓടി. വിക്കി ഒരു ബാഗും കുടയും വാങ്ങി. കുട ചുമലിൽ ചുമന്ന്, ബാഗ് അതിന്റെ ഹാൻഡിൽ തൂക്കി എറിഞ്ഞും മറിഞ്ഞും അവൻ നടന്നു വന്നു. അൽപസമയത്തിനുശേഷം കുടയുടെ കൈപ്പിടി പൊട്ടി ബാഗ് താഴെ വീണ് വൃത്തികേടായി. പേടിച്ച് പുറകിൽ വന്ന് കരഞ്ഞുകൊണ്ട് അച്ഛനോടും അമ്മയോടും പറഞ്ഞു.

 

“ശരി, വിക്കി കരയരുത്! ഞാൻ പോയി പാസ്റ്ററോട് പറയാം. ഭയപ്പെടേണ്ട.” എന്ന് പപ്പാ പറഞ്ഞു. "സോറി പാസ്റ്റർ വിക്കി ഒരു തെറ്റ് ചെയ്തു," അച്ഛൻ പറഞ്ഞു. പാസ്റ്റർ ഇത് കേട്ടപ്പോൾ പറഞ്ഞു, "കുഴപ്പമില്ല, വിക്കി, ഇവിടെ വരൂ." എന്ന് പറഞ്ഞു യേശുക്രിസ്തുവിലൂടെയുള്ള പാപക്ഷമ യെ കുറിച്ചുള്ള കാര്യം വിവരിച്ചു. "നീ ചെയ്ത തെറ്റ് നീ ധൈര്യമായി മാതാപിതാക്കളോട് പറഞ്ഞില്ലേ?" ഇത് ഇങ്ങനെ ആയിരിക്കണം. അച്ഛൻ , നിനക്കുവേണ്ടി എന്നോട് മാധ്യസ്ഥ്യം വഹിചുവല്ലോ . അതുപോലെ, യേശു പിതാവിനോട് നമുക്കുവേണ്ടി മദ്ധ്യസ്ഥത തുടരുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകൾ യേശു അപ്പച്ചനോട് ഏറ്റുപറയണം. നമ്മുടെ പാപങ്ങൾ ക്ഷമിക്കാനും നല്ല കുട്ടികളായി ജീവിക്കാനും യേശു അപ്പച്ചൻ സഹായിക്കും. "യേശു മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള ഏക വഴികാട്ടി" എന്ന് പാസ്റ്റർ പറഞ്ഞപ്പോൾ വിക്കി പെട്ടെന്ന് തലയാട്ടി. കുടുംബമായി ഒരുമിച്ച് പ്രാർത്ഥിച്ചു. അവർ സമർപ്പിച്ചു പ്രാർത്ഥിച്ചു: "ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും സ്വർഗത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന യേശുവേ, അങ്ങയെ അനുഗമിക്കാൻ ഞങ്ങളെ സഹായിക്കണമേ."

 

പ്രിയ കുട്ടികളെ! ഈ വിക്കിയെ പോലെ ചെയ്ത തെറ്റ് മറക്കാതെ ഏറ്റു പറയണം നിങ്ങൾ അനുതപിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്താൽ, അവൻ നിങ്ങളോട് ക്ഷമിക്കുകയും നിങ്ങളെ അവന്റെ പുത്രനാക്കുകയും ചെയുന്ന യേശുക്രിസ്തുവിന്റെ അടുക്കൽ വരാൻ മടിക്കരുത്. ശരി.

- സഹോദരി. ഡെബോറ

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al casibom jojobet jojobet giriş deneme bonusu deneme bonusu veren siteler matbet matbet giriş matbet güncel giriş betsat betsat giriş betsat güncel giriş perabet perabet giriş perabet güncel giriş kingroyal kingroyal giriş kingroyal güncel giriş vaycasino vaycasino giriş vaycasino güncel giriş deneme bonusu deneme bonusu veren siteler holiganbet holiganbet giriş Superbetin superbetin giriş superbetin güncel giriş süperbetin aresbet aresbet giriş perabet perabet giriş milanbahis milanbahis giriş milanbahis milanbahis giriş holiganbet holiganbet giriş holiganbet holiganbet giriş jojobet jojobet giriş alobet alobet giriş casibom casibom giriş milanbahis milanbahis giriş casibom giriş casibom casibom jojobet jojobet giriş bahsegel bahsegel holiganbet holiganbet giriş holiganbet güncel giriş perabet perabet giriş perabet güncel giriş perabet perabet giriş perabet perabet giriş perabet güncel giriş casibom casibom giriş casibom güncel giriş meritking meritking giriş meritking güncel giriş pusulabet pusulabet giriş pusulabet güncel giriş holiganbet holiganbet giriş holiganbet güncel giriş jojobet jojobet giriş jojobet güncel giriş kingroyal kingroyal giriş kingroyal güncel giriş