Village Missionary Movement         கிராம மிஷனரி இயக்கம்

ഇന്നത്തെ ധ്യാനം(Malayalam) 21-10-2021
Share:

By Village Missionary Movement

Thursday, 21-Oct-2021

ഇന്നത്തെ ധ്യാനം(Malayalam) 21-10-2021

 

നീതി ശാസന

 

“കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും” - സദൃശ്യ 29:1

 

പ്രിയപ്പെട്ടവരെ! ഇന്നത്തെ നമ്മുടെ ധ്യാനത്തിൽ ശാസനയെക്കുറിച്ചുള്ള സദൃശ്യവാക്യങ്ങളിൽ നിന്ന് പഠിച്ച ചില പാഠങ്ങൾ നോക്കാം.

 

പരിഹസിയെ ശാസിക്കരുത് : (സദൃശ്യ :9:8)

പരിഹാസികൾ മറ്റുള്ളവരുടെ ശാസനകളും ഉപദേശങ്ങളും അവഗണിക്കും, അവർ ചെയ്യുന്നത് പൂർണ്ണമായും ശരിയാണെന്ന് വാദിക്കുന്നു. അത്തരം ആളുകളെ ശാസിക്കുന്ന നമുക്ക് മാത്രമേ വിദ്വേഷവും ലജ്ജയും ഉണ്ടാകൂ. അതുകൊണ്ട് നമുക്ക് അത്തരക്കാരെ ഒഴിവാക്കാം.

 

ജ്ഞാനിയെ ശാസിക്കുക : (സദൃശ്യ :9:8)

ജ്ഞാനികൾ മറ്റുള്ളവരിൽ നിന്ന് വരുന്ന ശാസനയും ബുദ്ധിയുപദേശവും അനുസരണയോടെ സ്വീകരിക്കുകയും തെറ്റുകളിൽ നിന്നും അതിന്റെ അനന്തരഫലങ്ങളിൽ നിന്നും രക്ഷപ്പെടുകയും ചെയ്യും. ദാവീദ് അബിഗയിലിന്റെ ബുദ്ധിപൂർവ്വമായ ശാസന സ്വീകരിക്കുകയും രക്തം ചൊരിയാതെ മടങ്ങുകയും ചെയ്തില്ലേ?

 

ഹൃദയം കഠിനമാക്കുന്നവരുടെ അവസ്ഥ:

കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും. - സദൃശ്യ :29:1ഇൽ പറയുന്നത് പോലെ, നമ്മിൽ ചിലർ കർത്താവ് നിത്യവും നമ്മോട് സംസാരിക്കുന്നത് കേട്ടിട്ടും ഹൃദയത്തെ കഠിനമാക്കുന്നില്ലേ!ഏലിയുടെ പുത്രന്മാരെപ്പോലെ, ശൗലിനെപ്പോലെ, നമ്മൾ നശിക്കാതിരിക്കാൻ കർത്താവിനു മുന്നിൽ നമ്മുടെ ഹൃദയം താഴ്ത്തമോ? കർത്താവിന്റെ ആത്മാവിനെ സ്വീകരിച്ച് അവന്റെ ശാസനയിലേക്ക് മടങ്ങുക. (സദൃശവാക്യങ്ങൾ 1:22, 23)

 

നമ്മളിൽ ആരെങ്കിലും അറിവില്ലാത്തവരോ, നിന്ദിക്കുന്നവരോ അല്ലെങ്കിൽ വിഡ്ഡ്ഢികളോ ആണെങ്കിൽ, സദൃശവാക്യങ്ങൾ 1 -‍ാ‍ം അധ്യായത്തിൽ കർത്താവിന്റെ ആഹ്വാനം നമുക്ക് സ്വീകരിച്ച് അവന്റെ ശാസനയിലേക്ക് മടങ്ങും. അപ്പോൾ അവൻ നമ്മെ അവന്റെ ആത്മാവിനാൽ അനുഗ്രഹിക്കും, നമ്മുടെ വഴിയും ജീവിതവും സമാധാനപരമാകും.

- കെ. ബെഞ്ചമിൻ

 

പ്രാർത്ഥന വിഷയം :

രക്ലാൻഡ് ബൈബിൾ കോളേജിലെ വിദ്യാർത്ഥികളും അന്ത്യകാല ഉണർവിന്റെ ആയുധങ്ങളായി മാറട്ടെ എന്ന് പ്രാർത്ഥിക്കുക.

 

*Whatsapp*

ഈ ധ്യാന സന്ദേശം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, പഞ്ചാബി, ഒറിയ എന്ന ഭാഷകളിൽ വാട്ട്‌സ്ആപ്പിൽ ലഭിക്കുവാനായി *+91 94440 11864* ഈ നമ്പറുമായി ബന്ധപ്പെടുക.

 

Facebook- ൽ നേടുക: www.facebook.com/villagemissionarymovement

ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com

വെബ്സൈറ്റ്: www.vmm.org.in

Android App: https://play.google.com/store/apps/details?id=com.infobells.vmmorgin

 

പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250



hacklink satın al holiganbet giriş holiganbet casibom bets10 extrabet royalbet süperbetin casibom giriş betcio jojobet giriş casibom milanobet piabellacasino betpas bahiscasino atlasbet betpas casinoroyal bahiscasino ngsbahis betplay holiganbet jojobet casibom holiganbet jojobet casibom vaycasino romabet