Village Missionary Movement

கிராம மிஷனரி இயக்கம்


ഇന്നത്തെ ധ്യാനം(Malayalam) 07-01-2021

ഇന്നത്തെ ധ്യാനം(Malayalam) 07-01-2021

നല്ല ആപ്പിൾ അല്ലേ?

“ദൈവമേ നിർമ്മലമായൊരു ഹൃദയം എന്നിൽ സൃഷ്ടിച്ച, സ്ഥിരമായ ആത്മാവിനെ എന്നിൽ പുതു ക്കേണമേ” - സങ്കീർത്തനങ്ങൾ- 51: 10

ഡാനി തൻറെ അച്ഛനുമൊത്ത് അത് പഴങ്ങൾ വാങ്ങുവാൻ പോയി. അവിടെ നല്ല ഭംഗിയുള്ള ഉള്ള വ്യത്യസ്ത തരം പഴങ്ങൾ അടുക്കി വെച്ചിരുന്നു. അച്ഛൻ പഴങ്ങളെ നന്നായി തൊട്ട് അമർത്തി നോക്കി നല്ല  ആപ്പിൾ മാത്രം കൂടയിൽ വച്ചു. വീട്ടിൽ വന്ന ശേഷം അമ്മ ആപ്പിൾ നന്നായി കഴുകി മുറിച്ചു. പക്ഷേ  ഉള്ളിൽ പച്ച നിറത്തിൽ ഒരു പുഴു അരിച്ചു വന്നു.

പുഴുവിനെ കണ്ട് ഡാനി അച്ഛനോട് അച്ഛാ, നമ്മൾ നല്ല ആപ്പിൾ  അല്ലേ വാങ്ങിയത്. പുഴു എങ്ങനെ ഉള്ളിൽ വന്നു വന്നു ?എന്ന്  ചോദിച്ചു. അതിന് അച്ഛൻ :ആപ്പിൾ മരത്തിൽ പൂവായി ഇരിക്കുന്ന  സമയത്ത്  പൂവിനുള്ളിൽ ഒരുതരം പുഴുക്കൾ മുട്ടയിടും. നാളുകൾക്കു ശേഷം പൂക്കൾ  കായ് ആകുന്ന സമയത്ത് മുട്ടകൾ പുഴുക്കൾ ആയി മാറി പഴത്തിനുള്ളിൽ ജീവിക്കും എന്നു പറഞ്ഞു. ഡാനിക്ക് ഇത് വളരെ അത്ഭുതമായി തോന്നി . ഇങ്ങനെയാണ് നാം  നമ്മുടെ  അമ്മയുടെ ഗർഭപാത്രത്തിൽ ജനിക്കുമ്പോൾ തന്നെ പാപത്തിൽ ഗർഭം ധരിക്കുന്നു. അത് നമ്മുടെ ഹൃദയത്തെ വാഴുന്നു. അവയാണ് ജന്മ സ്വഭാവങ്ങൾ. ലോകത്തിൽ ജനിച്ച ച്ച ആദ്യത്തെ കുഞ്ഞുങ്ങളാണ് കായേനും ഹാബേലും. പാപ കാര്യങ്ങളെ  നമ്മെ ലോകത്തിൽ ഇതിൽ ആരും ശീലിപ്പിക്കുന്നത് ഇല്ല. എന്നാലും  ആരും    ശീലിപ്പിക്കുക തന്നെ തന്നെ ഹൃദയത്തിൽ ക്രോധം , വിഷമം  ,അസൂയ , എന്നിവ ഉണ്ടായിരുന്നു. പഴയ വാങ്ങുന്ന ചിന്ത അത് കൊല ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നു. കണ്ടോ, എവിടെ നിന്ന് ഇതെല്ലാം  ഉൽഭവിച്ചു?? അതെ അതെ സത്യവേദപുസ്തകം പറയുന്നു ഒന്നു വാസ്തവത്തിൽ നാം പാവ  സ്വഭാവത്തോടെ ജനിക്കുന്നു. ഇതിൻറെ വെളിപ്പെടുത്തലുകളാണ് ആണ് മാംസ ക്രിയകൾ.

പ്രിയപ്പെട്ടവരെ , നമ്മുടെ ഉള്ളിലുള്ള  ജന്മ സ്വഭാവങ്ങളെ മറികടന്ന് , ജയിച്ച പരിശുദ്ധാത്മാവിനെ ഉൾക്കൊണ്ട്  ജീവിക്കുന്നത്  അല്ലേ ക്രിസ്തീയ ജീവിതം. എന്നാലും നമ്മുടെ സ്വന്ത ബലം കൊണ്ട് ജന്മ സ്വഭാവത്തെ ജയിക്കുവാൻ കഴിയുമോ???? ഇല്ലല്ലേ, പരിശുദ്ധാത്മാവിനെ ബലത്തോടെ ഓരോ ദിവസവും , സാഹചര്യവും ,ഓരോ പ്രശ്നങ്ങളും, അപ്പോസ്തലനായ പൗലോസ് പോലെ നാം നമ്മുടെ പഴയ മനുഷ്യനെ   ക്രൂശിൽ തറച്ചു ഇട്ട് ,യേശുവിനോട് കൂടെ ഉയർത്തെഴുന്നേറ്റു  നാമല്ല  ക്രിസ്തുയേശു നമ്മളിൽ ജീവിക്കും. കർത്താവായ യേശുക്രിസ്തുവാണ് നമുക്ക് ജയം ഉ ഉള്ള ക്രിസ്തീയ ജീവിതം  ജീവിക്കുവാൻ കൃപ ചെയ്യട്ടെ. ഹല്ലേലൂയാ...
-    ശ്രീമതി. ജാസ്മിൻ സാമുവേൽ..

പ്രാർഥനാവിഷയം-
നാം പ്രസിദ്ധീകരിച്ചിട്ടുള്ള  ഒരു വർഷത്തെ ധ്യാന പ്രതി -യേശുവോട് ഇന്ന് -ജനങ്ങൾ വായിച്ച് ച്കർത്താവിൽ വളരുവാൻ വേണ്ടി പ്രാർത്ഥിക്കുക.

വാട്ട്‌സ് അപ്ലിക്കേഷനിൽ ഈ ദൈനംദിന ധ്യാനം പരിശീലിക്കാൻ: +91 9486972610

Facebook- ൽ നേടുക: www.facebook.com/villagemissionarymovement
ഇമെയിൽ സ്വീകരിക്കുക: reachvmm@gmail.com
Twitter- ൽ നേടുക: https://twitter.com/inraiyathiyanam
വെബ്സൈറ്റ്: www.vmm.org.in
 
പ്രാർത്ഥന വിഷയങ്ങൾക്കായി: +91 9487367663, +91 9442493250


Comment As:

Comment (0)